സ്ത്രീ ശാക്തീകരണത്തിലെ പ്രവാചക മാതൃക
അറബികളും അനറബികളും, സ്ത്രീകളും പുരുഷന്മാരും, വലിയവരും ചെറിയവരുമടങ്ങുന്ന സമൂഹത്തിലെ മൊത്തം മനുഷ്യരെയും ഉൾകൊള്ളുന്ന സമഗ്രതയെന്ന പ്രത്യേകതയാണ് പ്രവാചക ശിക്ഷണ രീതിയുടെ സ്വഭാവം. അത്തരമൊരു സ്വഭാവത്തിന്റെ അടിസ്ഥനമെന്നത് വിശുദ്ധ...