നിദ ലുലു കെ.ജി.

നിദ ലുലു കെ.ജി.

ലോകാനുഗ്രഹി: പ്രവാചക ജീവിതത്തിലെ 111 മഹദ് സംഭവങ്ങള്‍

'അറിവാണെന്റെ മൂലധനം. വിവേകമാണെന്റെ ആദര്‍ശത്തിന്റെ അകക്കാമ്പ് .സ്‌നേഹമാണെന്റെ മൗലികത. പ്രത്യാശയാണ് എന്റെ വാഹനം. ദൈവസ്മരണയാണ് എന്റെ സഹചാരി. വിശ്വസ്തതയാണെന്റെ വിഭവം. ദുഃഖമാണെന്റെ കൂട്ടുകാരന്‍. ഉള്‍ക്കാഴ്ചയാണെന്റെ ആയുധം. ക്ഷമയാണെന്റെ...

മതസൗഹാര്‍ദ്ദപൂര്‍ണ്ണമാണ് കേരളീയ നവോത്ഥാനം

വനിതാ മതില്‍ കേരളീയ ചരിത്രത്തിലെ ഒരു ഏടാകാന്‍ ശ്രമിക്കുമ്പോള്‍ ,ഉണര്‍വിന്റെ ചരിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ജാതീയ ഭ്രാന്തിന്റെ സൃഷ്ടിയാണോ എന്ന് മതന്യൂനപക്ഷങ്ങള്‍ ഭയപ്പെടുമ്പോള്‍, കേരളീയ നവോത്ഥാനത്തിന്റെ അടിവേരാഴ്ന്ന...

ഒരു ജനത ജന്മമെടുത്ത ചരിത്രമാണ് ഹാജറയുടേത്, സംസം അവരില്‍ ഉരുകി ഒലിച്ച വിയര്‍പ്പിന്റെയും

'അവളുടെ ഭര്‍ത്താവ് അതിരാവിലെ അവളെ വിളിച്ചുണര്‍ത്തി. കുറച്ചു അപ്പവും കുറേ ഈത്തപ്പഴവും ഒരു തോല്‍ക്കുടം നിറയെ വെള്ളവും എടുത്ത് അവളുടെ കയ്യില്‍ കൊടുത്തു. എന്റെ പിന്നാലെ വരൂ.....

വിവാഹപൂര്‍വ കൗണ്‍സിലിംഗ് ആവശ്യമാവുന്നത്..

വിവാഹപൂര്‍വ കൗണ്‍സിലിംഗ് സജീവമായി സമുദായത്തിനകത്ത് സംഘടിപ്പിക്കപ്പെടുന്നുണ്ട്. മറ്റൊരു വീട്ടിലേക്ക് ചെന്ന് കയറുന്ന പെണ്ണിന് പെരുമാറ്റ മര്യാദകള്‍ ട്രെയിനിംഗ് കൊടുക്കേണ്ടി വരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്, തല മുതിര്‍ന്ന ഉമ്മൂമ്മമാര്‍...

eid1.jpg

സന്തോഷപ്പെരുന്നാള്‍

ആത്മീയ ഉപാസനയിലൂടെ അല്ലാഹുവിലേക്കുയര്‍ന്ന് ജീവിത തികവ് നേടിയ ആനന്ദത്തിന്റെയും സാഫല്യത്തിന്റെയും സുദിനമാണ് 'ഈദുല്‍ ഫിത്വ്ര്‍'. ആരാധനാ കര്‍മങ്ങളും നിരന്തര പ്രാര്‍ഥനകളും ദാനധര്‍മാദി പുണ്യകര്‍മങ്ങളും ഉള്‍ച്ചേര്‍ന്ന ത്യാഗനിര്‍ഭരവും തീക്ഷ്ണവുമായ...

പെരുകുന്ന ജനത്തെ ഭീതിയോടെ കാണും ജനസംഖ്യാ ദിനം

ലോക ജനസംഖ്യ 500 കോടി തികഞ്ഞത് 1987 ജൂലൈ 11-നാണ്. അതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യയില്‍ രണ്ടാം...

woman1.jpg

മുസ്‌ലിം സ്ത്രീയുടെ സാമൂഹിക ഇടപെടല്‍

സ്ത്രീയുടെ സമുദ്ദാരണം സാധ്യമാകാതെ ഒരു ധാര്‍മികവത്കരണം അചിന്തനീയമായ സാഹചര്യത്തിലാണ് നാം. ആണും പെണ്ണുമടങ്ങുന്ന സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് അവളുടെ ക്രിയാത്മകമായ ചുവടുവെപ്പുകള്‍ അത്യന്താപേക്ഷിതമാണ്. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തേക്ക്,...

eggs.jpg

നാം എങ്ങനെ സമ്പന്നരായി?

ചുറ്റുമുള്ളവര്‍ നരകയാതനകള്‍ അനുഭവിക്കുമ്പോള്‍ കുടിച്ചും കൂത്താടിയും ജീവിക്കുന്നവര്‍ ചിന്തിക്കട്ടെ, അവരും നാമും എങ്ങനെ വ്യത്യസ്തരായെന്ന്? മനുഷ്യര്‍ക്കിടയില്‍ എല്ലാ കാര്യങ്ങളിലും ഏറ്റവ്യത്യാസം ദൈവസൃഷ്ടിപ്പിന്റെ ഭാഗമാണ്. ആ ഏറ്റവ്യത്യാസം സാമ്പത്തിക...

മോഹങ്ങളെ ഖബറടക്കിയവര്‍ക്കൊപ്പം അല്‍പ നേരം

വാര്‍ധക്യത്തിന്റെ അസഹനീയമായ മടുപ്പുകള്‍ തളംകെട്ടിയ, ലോകം അതിന്റെ വര്‍ണശബളിമകളെല്ലാം അഴിച്ചു വെച്ച് വെള്ളത്തുണിയിലേക്കും തസ്ബീഹ് മാലയിലേക്കും ചുരുങ്ങിയ ഏതാനും നിമിഷങ്ങളെ, ഒരിക്കല്‍ കൂടി ഓര്‍ക്കാനിഷ്ടപ്പെടാത്ത മനസ്സുമായി അവിടെ...

women.jpg

സ്ത്രീ ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍

സ്ത്രീപുരുഷ ബന്ധം നശ്വര ലോകത്തെ ശാരീരികാസ്വാദനം മാത്രമല്ല, ആത്മീയ ഔന്നത്യമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിനോടേറ്റവും അടുത്തവരാകാനുള്ള മാര്‍ഗമാണത്. സ്ത്രീ ഒരു പുരുഷനുമായി വിവാഹ ഉടമ്പടിയിലേര്‍പ്പെടുമ്പോള്‍ ആദ്യമായി അന്വേഷിക്കേണ്ടത് അവരുടെ...

Page 1 of 2 1 2

Don't miss it

error: Content is protected !!