എന്‍ കെ പി ഷാഹുല്‍ ഹമീദ്

എന്‍ കെ പി ഷാഹുല്‍ ഹമീദ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ മർഹൂം എം സി അബ്ദുല്ലയുടെയും എൻ കെ പി കദീജയുടെയും മൂത്ത മകനായി ജനനം. തങ്കയം എൽ പി സ്കൂൾ, തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, ഫാറൂഖ് കോളേജ് , സൗദി അറേബ്യായിലെ ഇമാം മുഹമ്മദ്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. സൗദിയിലെ റിയാദ് ബാങ്ക്, യു എ ഇ യിൽ അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിൽ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം. യു എ ഇ റേഡിയോയിൽ അറബിക് ടീച്ചർ പ്രോഗ്രാം നടത്തിയിരുന്നു. ഭാര്യ : എൻ ഹഫ്‌സ, മക്കൾ : ഡോ. വഫ, ഹാനി, മുഹ്സിൻ, നുഹ, മരുമക്കൾ: ഫഹദ് പി.കെ, , ഡോ. ഷെഹ്‌സാദി.
Columns

ടെലിപ്പതിയും രണ്ടാം ഖലീഫയും

ടെലിപ്പതി എന്ന് കേൾക്കാത്തവർ ചുരുങ്ങും. അടുത്ത കാലത്തു ഈ വിഷയത്തിൽ ആധുനിക ശാസ്ത്രഞന്മാർ ഏറെ താല്പര്യം കാണിക്കുന്നുണ്ട്. സംഗതി വിജയിച്ചു കിട്ടിയാൽ പിന്നെ ആർക്കും മൊബൈലിന്റെയോ കമ്പ്യൂട്ടറിന്റെയോ…

Read More »
Your Voice

പക്ഷി നിരീക്ഷണവും ഇസ് ലാമും

പക്ഷികൾ ചുറ്റുമുണ്ടായിട്ടും പക്ഷി നിരീക്ഷണത്തെ ക്കുറിച്ച് താല്പര്യം വന്നത് MSc വൈൽഡ് ലൈഫ് എടുത്തു പഠിച്ച വർഷങ്ങളിലാണ്. അന്ന് ഞങ്ങൾ കുറേ പേർ ക്യാമറയും ബൈനോക്കുലറുമായി Bird…

Read More »
Columns

“നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “

ഒരിക്കൽ പ്രവാചകന്റെ സവിധത്തിൽ ഹിന്ദ് കയറി വന്നു. ആരാണ് ഹിന്ദ് എന്നറിയാമല്ലോ. ഒരു കാലത്തെ ഇസ്ലാമിന്റെ കഠിന ശത്രു. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകൻറെ അമ്മാവനായ ഹംസ (റ)വിന്റെ…

Read More »
Your Voice

കരുണക്കടലായ ദൈവം

മനുഷ്യന്റെ നന്മയും തിന്മയും രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നു നാം പഠിച്ചിട്ടുണ്ട്. ഒരാൾ ഒരു നന്മ ചെയ്താൽ അതിന് നൽകുന്ന പ്രതിഫലം പത്തു ആയിരിക്കുമെന്നും ഒരാൾ ഒരു തിന്മ ചെയ്താൽ അയാളുടെ…

Read More »
Your Voice

സ്വർഗത്തിൽ എത്തിക്കുന്ന ക്ഷമ

സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്നവരോട് ഖുർആനിലൂടെ പടച്ചവൻ പറഞ്ഞ കാരണം നിങ്ങൾ ക്ഷമിച്ചത് കൊണ്ടാണെന്നാണ്.  ക്ഷമ സ്വർഗസ്ഥരാകാൻ മാത്രം ഹേതുവാകുന്നത് എങ്ങനെ എന്ന് നാം പഠിക്കണം. ദൈനംദിന ജീവിതത്തിൽ നമ്മൾ…

Read More »
Columns

പുണ്യത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം

കാലത്തു ഒരാൾ വീട്ടു മുറ്റത്തു വന്നു. സാധാരണ കൊടുക്കുന്ന ഒരു തുക കൊടുത്തിട്ടും പോകാതെ നിൽക്കുന്ന ആളോട് എന്താണ് ഇനി വേണ്ടത് എന്ന് ചോദിച്ചു. കുപ്പായം വല്ലതും…

Read More »
Vazhivilakk

സന്ദർശന മര്യാദ ഇസ് ലാമിൽ

ഇസ് ലാമിന്റെ മേൽനോട്ടവും നിർദ്ദേശവും കടന്നു ചെല്ലാത്ത ഏതെങ്കിലും മേഖലകളുണ്ടോ .. എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ ഉറങ്ങണം, എങ്ങനെ നടക്കണം തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും…

Read More »
Tharbiyya

ദൈവസ്മരണയുടെ മാധുര്യം

നിർബന്ധ നമസ്കാരങ്ങൾക്കു ഒരു നിശ്ചിത സമയമുണ്ട്. നിർബന്ധമായ വൃതം റമദാനിൽ മാത്രമേ ഉള്ളൂ. സകാത്തും വർഷത്തിൽ ഒരു തവണയേ ഉള്ളൂ. ഹജ്ജ് ആകട്ടെ ഒരാൾക്ക് സൗകര്യം ഒത്തു…

Read More »
Vazhivilakk

ആരാധനകളിലെ ശ്രദ്ധ

ശ്രദ്ധ നാലു വിധമുണ്ട്. ഒരു ക്‌ളാസ്സിലെ കുട്ടികളെ മുന്നിൽ വെച്ച് ഇതു വിശദീകരിക്കാൻ പറ്റും. ടീച്ചർ പറയുന്നത് ഇവർ കേൾക്കുന്നുണ്ടാകും.. നോട്ടം മാഷ് എഴുതുന്ന ബോർഡി ലേക്കും…

Read More »
Your Voice

പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ്‌

ഞാന്‍ ആരോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാറില്ല.. അത് അഹങ്കാരം കൊണ്ടല്ല.. എനിക്കു വേണ്ടി ഞാന്‍ തന്നെ ദൈവത്തോട് നിത്യവും പ്രാര്‍ഥിക്കുന്നുണ്ട് എന്ന ആത്മവിശ്വാസം കൊണ്ടുമല്ല.. അതിന് ഒറ്റ കാരണമേയുള്ളൂ..…

Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker