ഫലസ്തീന്‍-സിറിയന്‍ പ്രണയ സാഫല്യം: ദുരന്ത വേളയാക്കി ഇസ്രായേല്‍
കഴിഞ്ഞ ദിവസം നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ സമയമാണ് അല്‍ റഹ്മ കെട്ടിടത്തില്‍ അവര്‍ അസാധാരണമായ ആ കാഴ്ച കണ്ടത്....