Current Date

Search
Close this search box.
Search
Close this search box.

അതിരുകളില്ലാത്ത ആര്‍ത്തി

കിഴക്കെ ആഫ്രിക്കയിലെ പുരാത തുറമുഖ ഗരമാണ് മൊമ്പാസ. പറങ്കികള്‍ അവിടം കയ്യേറി ആധിപത്യമുറപ്പിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച ശേഷമാണ് പറങ്കിപ്പട അവിടം കീഴ്പെടുത്തിയത്. അതിാല്‍, അവരുടെ വശം അമൂല്യങ്ങളായ അസംഖ്യം രത്ങ്ങളും പവിഴങ്ങളുമുണ്ടായിരുന്നു. പിന്നീട് മൊമ്പാസ ഉപരോധിക്കപ്പെട്ടു. പറങ്കിപ്പട പട്ടിണി കിടന്നു പൊറുതിമുട്ടി. കൊടിയ ദാഹവും വിശപ്പും കാരണം പലരും മരിച്ചു വീണു. ആഹാരത്തിനുവേണ്ടി അവര്‍ അന്യാന്യം കലഹിച്ചു. കരുത്തന്‍മാ
ര്‍ ദുര്‍ബലരെ കീഴ്പെടുത്തി കൊള്ളയടിച്ചു. മരിക്കാതെ ബാക്കിയായവരും കടുത്തക്ഷീണത്താല്‍ വേച്ചുവേച്ചാണ് ടന്നിരുന്നത്. രോഗവും മരണവും അവരെ സദാ വേട്ടയാടിക്കൊണ്ടിരുന്നു. അപ്പോഴും പറങ്കിപ്പട പരസ്പരം ചോരകുടിച്ചുകൊണ്ടിരുന്നത് രത്ങ്ങള്‍ കൈവശപ്പെടുത്താന്‍ വേണ്ടിയായിരുന്നു. ഓരോരുത്തരും മരിച്ചു വീണപ്പോള്‍ ബാക്കിയുള്ളവര്‍ അയാളുടെ വശമുള്ള രത്ങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചു. ടക്കാാവാതെ ഇഴഞ്ഞു ീങ്ങുന്നവര്‍ പോലും രതക്കിഴികള്‍ കൈവിടാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു.

സമ്പാദനം: അബൂഅയ് മന്‍

Related Articles