ഭീകരതയെ ചെറുക്കലും മനുഷ്യാവകാശം: ഈജിപ്ത് പ്രസിഡന്റ്

കെയ്‌റോ: അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പോലെ മനുഷ്യാവകാശങ്ങളുടെ കൂട്ടത്തിലെ ഒരു അവകാശമാണ് 'ഭീകരതക്കെതിരെയുള്ള പോരാട്ടം' എന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. തന്റെ ഭരണകൂടം നടമാടുന്ന...

Read more

ദോഷകരമായ ഫത്‌വകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം: ശൈഖുല്‍ അസ്ഹര്‍

കെയ്‌റോ: ഇസ്‌ലാമിന് വിരുദ്ധമായതും സമൂഹത്തിന് ദോഷം ചെയ്യുന്നതുമായ തരത്തിലുള്ള ഫത്‌വകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ്. ഈജിപ്ഷ്യന്‍ ഫത്‌വാ വേദിയുടെ (Dar al-Ifta al...

Read more

മുന്‍ ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ്ദി ആകിഫ് അന്തരിച്ചു

കെയ്‌റോ: ഈജിപ്ത് ഭരണകൂടത്തിന്റെ തടവിലായിരിക്കെ മുന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ്ദി ആകിഫ് മരണപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 89 വയസ്സായിരുന്നു. ജയില്‍ സെല്ലില്‍ വെച്ച് ആരോഗ്യനില...

Read more

ഈജിപ്ത് പ്രസിഡന്റ് സ്ഥാനത്ത് സീസി തുടരുന്നതാണ് ഇസ്രയേലിന് ഗുണമെന്ന് പഠനം

തെല്‍അവീവ്: ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അയല്‍രാഷ്ട്രമായ ഈജിപ്തില്‍ അബ്ദുല്‍ ഫത്താഹ് സീസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതാണ് ഗുണകരമെന്ന് ഇസ്രയേല്‍ ഗവേഷകന്റെ പഠനം. ഇസ്രയേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസ്തുത സ്ഥാനത്തേക്ക്...

Read more

ജയില്‍ പീഡനം സംബന്ധിച്ച റിപോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: കെയ്‌റോ

കെയ്‌റോ: ഈജിപ്തിലെ ജയിലുകളില്‍ രാഷ്ട്രീയ തടവുകാര്‍ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നുവെന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ടിനെതിരെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം. ഈ മനുഷ്യാവകാശ സംഘടനക്ക് രാഷ്ട്രീയ അജണ്ടകളുണ്ടെന്നും അവര്‍ക്ക്...

Read more

296 വ്യക്തികളെ ഈജിപ്ത് ഭീകരപട്ടികയില്‍ ചേര്‍ത്തു

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ുഹുഡ് ആക്ടിംഗ് മുര്‍ശിദ് മഹ്മുദ് ഇസ്സത്ത് അടക്കമുള്ള 296 വ്യക്തികളെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഈജിപ്ഷ്യന്‍ കോടതി ബുധനാഴ്ച്ച തീരുമാനിച്ചു. മുസ്‌ലിം അന്താരാഷ്ട്ര സംഘാടനത്തിന്റെ ചുമതലയുള്ള...

Read more

ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ബ്രദര്‍ഹുഡ് നേതാവ് മരണപ്പെട്ടു

കെയ്‌റോ: മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്‍ അളീം അശ്ശര്‍ഖാവി ബനീസുവൈഫിലെ ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി സംഘടന അറിയിച്ചു. ചികിത്സാ നിഷേധമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നും ബ്രദര്‍ഹുഡ് വ്യക്തമാക്കി....

Read more

എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി: മുഹമ്മദ് ബദീഅ്

കെയ്‌റോ: ഈജിപ്ഷ്യന്‍ കോടതി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണം തന്നോടുള്ള പ്രതികാരമാണെന്ന് ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ്. ത്വര്‍റയിലെ പോലീസ് ആസ്ഥാനത്ത്...

Read more

വിചാരണയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് മുഹമ്മദ് മുര്‍സി

കെയ്‌റോ: കോടതി തനിക്ക് നേരെ നടത്തുന്ന വിചാരണയുടെ നിയമപരമായ സാധുതയെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. താന്‍ തന്നെയാണ് ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റെന്നും...

Read more

മൂന്നിലധികം കുട്ടികള്‍ വേണ്ട; മുന്നറിയിപ്പുമായി ഈജിപ്ത് പ്രസിഡന്റ്

കെയ്‌റോ: ഒരു കുടുംബത്തില്‍ മൂന്നിലധികം കുട്ടികളുണ്ടാവുന്നതിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഈജിപ്ത് നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികള്‍ ഭീകരതയും...

Read more

അബൂമർസദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിൻമുകളിൽ ഇരിക്കുകയോ ചെയ്യരുത്.

( മുസ്ലിം )
error: Content is protected !!