സബാഹ് ആലുവ

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി യും ചെയ്യുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

‘മുസൽമാൻ’: കൈ കൊണ്ട് എഴുതുന്ന ന്യൂസ് പേപ്പർ

1927 ലാണ് ചെന്നൈയിൽ 'മുസൽമാൻ' എന്ന പേരിൽ ഉറുദു പത്രം ഇന്ത്യയിൽ ആരംഭിക്കുന്നത്. ആരംഭം മുതൽ ഇന്ന് വരെയും നൂതന സാങ്കേതിക വിദ്യയുടെ വ്യത്യസ്തതകളെ അനുഭവിക്കാൻ 'മുസൽമാൻ'...

ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമം:

ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ സജീവമായ പുതിയ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നില നിന്നിരുന്ന, ഇന്നത്തെ മുസ്ലിം വ്യക്തി നിയമത്തിന് അടിത്തറ പാകിയ ധാരാളം...

കയ്യെഴുത്ത്പ്രതികളെക്കുറിച്ചുള്ള പഠനം

ലോകത്ത് കയ്യെഴുത്ത്പ്രതികളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പഠന-ഗവേഷണങ്ങളിൽ കൂടുതൽ വൈജ്ഞാനിക സംഭാവനകൾ നൽകിയ പഠനശാഖയാണ് ഇസ്ലാമിക് സ്റ്റഡീസ്. അറബി, പേർഷ്യൻ, ഹിബ്രു, ഒട്ടോമൻ തുർക്കിഷ്, അർമേനിയൻ ഭാഷകളിലുള്ള കയ്യെഴുത്ത്പ്രതികളാണ്...

ഗ്രഫിറ്റിയും കലിഗ്രഫിറ്റിയും

സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ...

‘പരമ്പരാഗത എഴുത്ത് ശൈലിക്ക് ചരിത്രത്തോട് ചിലത് പറയാനുണ്ട് ‘

1978ൽ സ്പെയിനിലെ ഇബിസയിലാണ് നൂരിയ ഗാർഷിയ മാസിപ്പിൻ്റെ ജനനം. പിന്നീട് അമേരിക്കയിലും സ്പെയിനിലുമായി പഠനം. 1999ൽ കോളേജ് പഠനം പൂർത്തിയാക്കി ഇസ്ലാമിക കലാവിഷ്കാരങ്ങളെ അടുത്തറിയാൻ മൊറോക്കോയിലേക്ക് നടത്തിയ...

ലോധി ഗാർഡൻ: ഡൽഹിയിലെ ഉദ്യാന നഗരം

ഗ്വാളിയോർ പ്രദേശം പിടിച്ചടുക്കുക സിക്കന്തർ ലോധിയുടെ ഒരു സ്വപ്നമായിരുന്നു. ഡൽഹിയിൽ നിന്ന് ആ ദൗത്യം ശ്രമകരമാണെന്ന് മനസ്സിലാക്കിയ സിക്കന്തർ ലോധി ഗ്വാളിയോർ കീഴടക്കാനായി ആഗ്ര എന്ന പേരിൽ...

മ്യൂസിയോളജി: ചരിത്രം സംസാരിക്കുന്ന പഠന ശാഖ

മനുഷ്യൻ്റെ പിറവി മുതൽ ഇന്നോളം വരുന്ന ചരിത്ര വസ്തുതകളുടെ ദൃശ്യാവിഷ്കാരം ലോകത്ത് വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമ, ഡോക്യമെൻ്ററി മറ്റു ആധുനിക സ്വഭാവങ്ങളിലൂടെ ലോകത്തെ ചരിത്ര മുഹൂർത്തങ്ങൾ...

സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

വ്യക്തിയുടെ ജീവിതത്തിൽ ഒന്നോ അതിലധികമോ ബ്രഹത് ഗ്രന്ഥങ്ങൾ വായിച്ചു ലഭിക്കുന്നതിനേക്കാൾ പതിന്മടങ്ങ് അറിവ് സമ്പാദനം സാധ്യമാകുന്ന മേഖലയാണ് 'യാത്രകൾ'. ലോകത്തെ അറിയാൻ മനുഷ്യൻ നിരന്തരമായി നടത്തിയിട്ടുള്ള യാത്രകളും,...

മണൽ തരികളിൽ കലിഗ്രഫി വിരിയിച്ച ജപ്പാനീസ് കലിഗ്രഫർ

1980കളിൽ ധാതു പദാർത്ഥങ്ങളുടെ സർവേക്കായി 4 വർഷക്കാലം സൗദി അറേബ്യയിലെത്തിയ ഒരു മനുഷ്യൻ തിരിച്ച് നാട്ടിലെത്തിയത് വിപ്ലവകരമായ ഒരുദ്ദേശമായിട്ടായിരുന്നു. മാസ്റ്റർ ഫുആദ് കോയിച്ചി ഹോണ്ട എന്ന പേരിൽ...

ടുണീഷ്യന്‍ പ്രസിഡന്‍റ് കൈസ് സഈദ്

പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക

ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന്...

Page 2 of 7 1 2 3 7

Don't miss it

error: Content is protected !!