ഉര്‍ദുഗാന്റെ വിജയം; അഭിനന്ദനമര്‍പ്പിച്ച് ലോകനേതാക്കള്‍
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉര്‍ദുഗാനും എ.കെ പാര്‍ട്ടിക്കും അഭിനന്ദനം അര്‍പ്പിച്ച് ലോക നേതാക്കളും രംഗത്തെത്തി. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ...