Tag: personality

മനസ്സിനെ നിരീക്ഷിച്ച് തിന്മയിൽനിന്നകലാം

മനുഷ്യൻറെ സുപ്രധാനമായ അനേകം ഗുണങ്ങളിൽ ഒന്നാണ് നിരീക്ഷണ സ്വഭാവം. വാന നീരീക്ഷണം, പക്ഷി നിരീക്ഷണം പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ നിരവധി നിരീക്ഷണങ്ങളെ കുറിച്ച് സാമാന്യേന നാം ബോധവന്മാരാണല്ലോ? ...

എന്തുകൊണ്ടാണ് സ്ത്രീയെ വേർതിരിക്കുന്നത്?

ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്താൽ അവൾക്ക് പുറത്ത് എന്തായിരുന്നു പണിയെന്ന് നാം ചോദിക്കാറില്ലേ ? അവൾ ഏത് വിധത്തിലാണ് വസ്ത്രം ധരിച്ചിരുന്നത്? അവളുടെ പെരുമാറ്റം ...

മന:സ്സമാധാനം ലഭിക്കാൻ പത്ത് നിർദ്ദേശങ്ങൾ

മന:സ്സമാധാനം നൽകുന്ന പത്ത് നിർദ്ദേശങ്ങൾ, താഴെ പറയുന്ന ചോദ്യംകൊണ്ട് തുടങ്ങാം: നിത്യജീവിതത്തിൽ അധിക ആളുകളെ ഏറ്റവും കൂടുതലായി അലട്ടുന്ന പ്രശ്നങ്ങൾ എന്താണ്? കട ബാധ്യത, നല്ലൊരു സുഹൃത്തിനെ ...

ജീവിതവിജയവും ജന്മസാഫല്യവും

ജീവിതം ഒരു മത്സരമാണോ? അല്ലായെങ്കിൽ ഒരാളുടെ ജീവിതത്തെ വിലയിരുത്തുമ്പോൾ വിജയവും പരാജയവും അതിനുള്ള മാനദണ്ഡമായി മാറുന്നത് എന്തുകൊണ്ട്? ജീവിതവിജയം എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത് എന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് പല ...

ആത്മസംവാദത്തിൽ ജാഗ്രതയും ബോധവും നിലനിർത്തണം

കാഴ്ചയോളം തന്നെ വലുതാണ് കാഴ്ചപ്പാടും ഉൾക്കാഴ്ചയും. യുക്തിസഹവും ഒപ്പം അതിസൂക്ഷ്മവും ആത്മബോധത്തിലൂന്നിയതുമായ ചിന്തകളോട് നിരന്തരമായ ആത്മഭാഷണത്തിലൂടെ, കഴമ്പുള്ള ചിന്തകളിലൂടെ, മൂല്യസഹജമായ മനോവ്യാപാരത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന അതിവിസ്മയകരമായ ഒന്നാണ് അന്തർദൃഷ്ടി. ...

അഭിമാനവും അന്തസ്സും കളയാതെ സൂക്ഷിക്കാം

തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കപ്പെടുകയും മാലോകരിൽ നിന്ന് നിരന്തരമായി അധിക്ഷേപങ്ങളും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങി മാനസികപീഡ അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്. സത്യമെന്തെന്ന് അറിയാതെ നിർദാക്ഷിണ്യം പരസ്യമായും ഒളിഞ്ഞും ...

സമാനതകളില്ലാത്ത വ്യക്തിത്വതത്തിന് ഉടമകളാവാം

അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഓരോ മനുഷ്യന്റെയും മനസ്സിനകത്ത് ക്രമേണ രൂപംകൊള്ളുന്ന ഒരു മാനസിക തലമുണ്ട്. നിലവിലെ മാനസികാരോഗ്യം, യുക്തിബോധം, വളർന്നുവന്ന പരിതസ്ഥിതി, നേരിട്ട അനുഭവങ്ങൾ, ധാരണാശേഷി, ബൗദ്ധികവിജ്ഞാനം ...

കപടലോകത്തോട് നോ പറയാം

ഒട്ടും പതറാത്ത, അചഞ്ചലമായ നിലപാടും അടിയുറച്ച വ്യക്തിത്വവുമുള്ളൊരാൾക്ക് ഒരുപക്ഷേ സ്വാഭാവികമായും ഇന്ന് കാണുന്ന ഏതൊരു മേഖലയിലും പ്രവൃത്തിക്കേണ്ടി വരുന്ന ഒരാൾക്ക് ആരെങ്കിലുമൊക്കെ വിരോധികളും ശത്രുക്കളുമായിട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ...

വ്യക്തിത്വ വൈകല്യങ്ങളെ കരുതിയിരിക്കണം

മക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സഹജമായി നിലനിൽക്കുന്ന ചില കൊച്ചു കൊച്ചു ദൂഷ്യവശങ്ങളും ശീലങ്ങളുമുണ്ടാവും അവയിൽ ചിലത് പരാന്നഭോജിയെപ്പോലെ മനുഷ്യമനസ്സിൽ അള്ളിപ്പിടിപ്പിച്ച് വേരുറപ്പിച്ച ശേഷം പതിയെ വികാസം പ്രാപിക്കുകയും ...

മനുഷ്യനെ ഉത്കൃഷ്ടമാക്കുന്നത് ?

അതീന്ദ്രിയമോ, അമാനുഷികമോ ആയ കഴിവുകളൊന്നുമല്ല ഒരു മനുഷ്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനും ഉന്നതനും ഉത്കൃഷ്ടനുമാക്കുന്നത്. ഉന്നതകുലജാതൻ അയതുകൊണ്ടോ, കുലമഹിമകൊണ്ടോ, പണമോ, സമ്പത്തോ, പ്രശസ്തിയോ, കീർത്തിയോകൊണ്ടുമല്ല. ശ്രേഷ്ഠമായ ചിന്തകളും ...

Page 1 of 3 1 2 3
error: Content is protected !!