പ്രമുഖ ചാനലുകളുടെ 14 അവതാരകർ
മുഖ്യധാരാ മാധ്യമങ്ങളായ ചില ടിവി ചാനലുകളെയും അവതാരകരെയും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പ്രഖ്യാപിച്ചത് ഈയിടെയാണ്. തങ്ങളുടെ പരിപാടികളിലേക്കും പത്രസമ്മേളനങ്ങളിലേക്കും അവരെ ക്ഷണിക്കുകയോ അവരുടെ പരിപാടികളിലും സമ്മേളനങ്ങളിലും...