Tag: Lebanon

ലബ്നാനിൽ വേണ്ടത് യഥാർഥ മാറ്റം ; പക്ഷെ അതാരുടെയും അജണ്ടയിലില്ല

ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ; മറ്റൊന്ന് ഇസ്രയേലിനോട് ...

ലബനാന്‍: ബോട്ട് മുങ്ങി ഒരു കുട്ടി മരിച്ചു; 45 പേരെ രക്ഷപ്പെടുത്തി

ബൈറൂത്ത്: ലബനാനില്‍ നിന്ന് 60ഓളം കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി ഒരു കുട്ടി മരിച്ചു. 45 പേരെ രക്ഷപ്പെടുത്തി -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ നഗരമായ ...

ലബനാന്‍ പ്രധാനമന്ത്രിയുടെ ‘പോസിറ്റീവ് പോയിന്റുകള്‍’ സ്വീകരിക്കുന്നു: സൗദി

റിയാദ്: ലബനാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ 'പോസിറ്റീവ് പോയിന്റുകള്‍' സ്വാഗതം ചെയ്ത് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ലബനാന്റെ പിരിമുറുക്കം ലഘൂകരിക്കപ്പെടുന്നതിന്റെ സൂചനയാണിത്. സൗദി അറേബ്യയുടെയും ...

ലബനാന്‍: ജനവിധി തേടാനില്ലെന്ന് പ്രധാനമന്ത്രി നജീബ് മീഖാത്തി

ബൈറൂത്ത്: മെയ് 15ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനില്ലെന്ന് ലബനാന്‍ പ്രധാനമന്ത്രി നജീബ് മീഖാത്തി. തിങ്കളാഴ്ചയിലെ ടി.വി അഭിസംബോധനയിലാണ് നജീബ് മീഖാത്തി പ്രസ്താവനയിറക്കയത്. മൂന്ന് വര്‍ഷമായി ...

സാമ്പത്തിക പരിഷ്‌കരണം ശക്തിപ്പെടുത്തണമെന്ന് ലബനാനോട് സൗദി

റിയാദ്: അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പിന്തുണ ഉറപ്പാക്കുന്നതിന് സാമ്പത്തിക പരിഷ്‌കരണത്തെ സംബന്ധിച്ച് ലബനാന്‍ പ്രാധാന്യം കാണിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ്. ...

ലബനാന്‍ രാഷ്ട്രീയവും സുന്നി പ്രാതിനിധ്യവും

മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരി തന്റെ 17 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം കഴിഞ്ഞ മാസം (2022 ഫെബ്രുവരി 24) അവസാനിച്ചപ്പോള്‍, പാര്‍ട്ടിയുടെ രാജ്യത്തെ പ്രധാന ശക്തികേന്ദ്രമായ താരിഖ് ...

മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹിസ്ബുല്ല

ബൈറൂത്ത്: മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ലബനാനിലെ പ്രധാന സംഘടനകളായ ഹിസ്ബുല്ലയും അമലും പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം മന്ത്രമാര്‍ക്ക് കൂടിക്കാഴ്ചക്കുള്ള അവസരം ഇതിലൂടെ ലഭ്യമാവുകയാണ്. ...

ലബനാന്‍: 9 ദശലക്ഷം ഉത്തേജക ഗുളികകള്‍ പിടിച്ചെടുത്തു

ബൈറൂത്ത്: ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കടത്താനിരുന്ന ഒമ്പത് ദശലക്ഷം അനധികൃത ഉത്തേജക ഗുളികകള്‍ ലബനാന്‍ സുരക്ഷാ ഏജന്‍സി പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും, ലബനാനില്‍ നിന്ന് ...

ചരിത്ര,പൈതൃകങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് മിഡിൽ ഈസ്റ്റേൺ പതാകകൾ

നൂറ്റാണ്ടുകളായി ദേശീയതയുടെയും പരമാധികാരത്തിന്റെയും പ്രതീകമാണ് പതാകകൾ. വൈവിധ്യങ്ങളായ പ്രത്യേക ചിഹ്നങ്ങൾ ഈ പതാകകളിൽ പ്രാധാന്യം നേടിയതിന് ചരിത്ര, സാംസ്‌കാരികപരമായ നിരവധി കാരണങ്ങളുണ്ട്. പതാകകൾക്ക് സന്ദർഭത്തിനനുസരിച്ച് ശാന്തവും എന്നാൽ ...

ലബനാന്‍ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച് യു.എന്‍ മേധാവി

ബൈറൂത്ത്: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ഞായറാഴ്ച ലബനാന്‍ സന്ദര്‍ശിച്ചു. ജനതയനുഭവിക്കുന്ന ദുരിതത്തിന് മുന്നില്‍ രാജ്യത്തെ ദുര്‍ബലമാക്കിയ രാഷ്രീയ നേതാക്കള്‍ക്കെതിരെ അന്റോണിയോ ഗുട്ടുറെസ് ആഞ്ഞടിച്ചു. ഞാന്‍ ...

Page 1 of 3 1 2 3

Don't miss it

error: Content is protected !!