ഖുർആൻ ലളിതസാരം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ്
വളരെ ലളിതമായ ഇന്റർഫേസോടെ പുറത്തിറങ്ങിയ ലളിതസാരം ആപ്പിക്കേഷൻ ഇതിനകം ലക്ഷത്തിൽ പരം ആളുകൾ ഇൻസ്റ്റാൾ ചെയ്തു. അച്ചടി മുസ്ഹഫിന് സമാനമായ രീതിയിലുള്ള പേജ് മറിച്ചു ഓതാവുന്ന തരത്തിലുള്ള...
പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് സ്വദേശം. വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജില്‍ പഠനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഫാക്കല്‍റ്റി ഓഫ് ദഅ്‌വയില്‍ ബിരുദാനന്തരബിരുദം നേടി. ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന് കീഴിലുള്ള ഡാറ്റാ ബാങ്ക് ഇന്‍ചാര്‍ജ്ജായി സേവനമനുഷ്ടിച്ചു. എസ്.ഐ.ഒ ദഅ്‌വാസമിതിയംഗവും സെന്റര്‍ ഫോര്‍ സൈന്‍സ് ആന്റ് സയന്‍സ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ഇപ്പോള്‍ മലര്‍വാടി ബാലസംഘം സംസ്ഥാനസമിതിയംഗമാണ്.
വളരെ ലളിതമായ ഇന്റർഫേസോടെ പുറത്തിറങ്ങിയ ലളിതസാരം ആപ്പിക്കേഷൻ ഇതിനകം ലക്ഷത്തിൽ പരം ആളുകൾ ഇൻസ്റ്റാൾ ചെയ്തു. അച്ചടി മുസ്ഹഫിന് സമാനമായ രീതിയിലുള്ള പേജ് മറിച്ചു ഓതാവുന്ന തരത്തിലുള്ള...
ഈ ആഴ്ചയിലെ താരങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേഷത്തിലെത്തിയ മോഡിയും മോഡിയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്ത രണ്ട് പ്രമുഖരുമാണെന്ന് പറയാം. വി.ആര്‍. കൃഷ്ണയ്യറും യു.ആര്‍ അനന്തമൂര്‍ത്തിയുമായിരുന്നു അവര്‍. ഞങ്ങള്‍...
പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ പലസംഭവങ്ങള്‍ക്കും സാക്ഷിയായ റബീഉല്‍ അവ്വല്‍ പൊതു മുസ്‌ലിം സമുദായത്തിന് ആഘോഷത്തിന്റെ മാസമാണ്. ഒരുവേള പെരുന്നാള്‍ ദിനങ്ങള്‍ക്ക് പോലും പൊതുസമൂഹത്തിന് അനുഭവിക്കാന്‍ കഴിയാത്ത...
കേരള മുസ്‌ലിം ഹെരിറ്റേജ് ഫൗണ്ടേഷന്റെ കീഴില്‍ നടന്ന ചരിത്രസെമിനാര്‍ വിഷയവൈവിധ്യം കൊണ്ടും വ്യത്യസ്ഥ വീക്ഷണഗതിയിലുള്ളവരെ തുറന്ന് പറയാന്‍ അവസരം നല്‍കിയതിലൂടെയും മികച്ച നിലവാരം പലര്‍ത്തുകയുണ്ടായി. പ്രബോധനം വാരികയില്‍...
മലയാള സാഹിത്യം, മലയാള വായനകള്‍, ആനുകാലികങ്ങള്‍, സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങള്‍, രാഷ്ട്രീയ വേദികള്‍ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളില്‍ മുസ്‌ലിംകള്‍ എങ്ങിനെ വായിക്കപ്പെടുന്നു, എങ്ങിനെ ആവിഷ്‌കരിക്കപ്പെടുന്നു, ആവിഷ്‌കരിക്കപ്പെടുന്നതിലെ കാപട്യങ്ങള്‍ എന്തെല്ലാം...
മുഖ്യധാരാ മാധ്യമങ്ങളും സവര്‍ണ്ണ പൊതുബോധവും ഇസ്‌ലാം വിരുദ്ധമാവുന്നതിനെ കുറിച്ച് സുന്നി അഫ്കാറും(ഡിസംബര്‍4)തെളിച്ചവും (ഡിസംബര്‍) പ്രസിദ്ധീകരിച്ച രണ്ട് അഭിമുഖങ്ങളാണ് വായനാവാരം ചര്‍ച്ച ചെയ്യുന്നത്. മീഡിയകള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും...
മുഖ്യധാരയിലെ മുസ്‌ലിം ഇപ്പോള്‍ സജീവ സംവാദവിഷയമാണല്ലോ. സി.പി.എം. ആരംഭിച്ച മുഖ്യാധാര ത്രൈമാസികയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സി.ദാവൂദ് മാധ്യമത്തില്‍ എഴുതിയ സി.പി.എം. മുഖ്യധാരയിലെ മുസ്‌ലിം എന്ന ലേഖനം...
ചെന്നൈ നഗരത്തിലെ മുഹര്‍റം പത്ത്. ഇന്ത്യയിലെ പ്രമുഖ പള്ളികളിലൊന്നായ തൗസന്റ് ലൈറ്റ്‌സ് മോസ്‌കിലേക്കുള്ള ശിയാക്കളുടെ ആശൂറ ഘോഷയാത്രക്ക് ഈയാഴ്ച സാക്ഷിയായി. രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ആശൂറ ഖാനയില്‍...
മുസ്‌ലിംകള്‍ക്കായി ഒരു ആനുകാലികം കൂടി. പക്ഷെ ഇത് തുടങ്ങുന്നത് മുസ്‌ലിംസംഘടനയല്ല എന്നതാണ് പ്രത്യകത. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നുവെന്ന് ഇടതു പക്ഷം. ഇടതുപക്ഷത്തിന്റെ വകയായി ന്യൂനപക്ഷോദ്ധാരണത്തിന്...
കാലം മാറി. കേരളത്തിലെ സത്രീവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിനെതിരെയും ഘോരഘോരമായ പ്രഭാഷണങ്ങള്‍ക്ക് ഒരു പക്ഷെ ഇനി വിട. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യുവാനും കേരളത്തിലെ മുസ്‌ലിം...
© 2020 islamonlive.in