ജി.കെ എടത്തനാട്ടുകര

ഗിയാസ് ഖുതുബ് എന്ന് പൂര്‍ണ നാമം. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ദഅ്‌വ വകുപ്പ് സെക്രട്ടറിയായി സേവനം ചെയ്യുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ ജി.കെ. പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
Columns

വിഗ്രഹാരാധനയെ എതിര്‍ക്കുന്നതെന്തുകൊണ്ട്?

വിഗ്രഹാരാധനയേയോ വിഗ്രഹാരാധകരേയോ എതിര്‍ക്കുക എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു: ‘അല്ലഹുവിനെ (ദൈവത്തെ) കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ആക്ഷേപിക്കരുത്.…

Read More »
Columns

സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ?

ആരാധന എന്നത് മനുഷ്യനില്‍ കുടികൊള്ളുന്ന വിവിധ വികാരങ്ങളിലൊന്നാണ്. ആദരവ്, ബഹുമാനം, സ്‌നേഹം, കാരുണ്യം, പ്രേമം തുടങ്ങി വേറെയും പല വികാരങ്ങളുമുണ്ട്. മനുഷ്യന്‍ മറ്റുള്ളവരോട് തന്റെ ഈ വികാരങ്ങള്‍…

Read More »
Columns

ദൈവത്തെ ആരാധിക്കുന്നതെന്തിന്?

മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടിയോ, ദൈവത്തിന് വേണ്ടിയോ? അധ്യാപകന്‍ ക്ലാസ്‌റൂമിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയോ അധ്യാപകന് വേണ്ടിയോ എന്ന ചോദ്യം പോലെയാണിത്.…

Read More »
Columns

ഇസ്‌ലാം ഭാരതീയ പ്രമാണങ്ങളില്‍

”നിശ്ചയമായും എല്ലാ സമൂഹങ്ങളിലേക്കും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.”(16:36) ”ഒരു മുന്നറിയിപ്പുകാരന്‍ വന്നുപോയിട്ടല്ലാത്ത ഒരു ജനസമൂഹവുമില്ല.'(35:24) എന്നിങ്ങനെ എല്ലാ ജനതയിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം…

Read More »
Columns

ബൈബിളിലെ ഇസ്‌ലാം

വിശുദ്ധ ഖുര്‍ആന്‍ 41-ാം അധ്യായം 43-ാം വചനത്തില്‍ മുഹമ്മദ് നബിയോട് ദൈവം പറയുന്നു: ‘നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്‍മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല…’ ഖുര്‍ആനിലെ 3-ാം അധ്യായത്തില്‍ 50-ാം…

Read More »
Columns

ആരുടേതാണ് ഇസ്‌ലാം?

ആരാണ് മുസ്‌ലിം എന്ന ചോദ്യം പോലെ പ്രസക്തമാണ് ആരുടേതാണ് ഇസ്‌ലാം എന്ന ചോദ്യവും. ആരുടേതാണ് ഇസ്‌ലാം എന്നതിന്റെ ഉത്തരം എന്താണ് ഇസ്‌ലാം എന്നതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്താണ്…

Read More »
Columns

ആരാണ് സ്വര്‍ഗാവകാശി?

ആരാണ് സ്വര്‍ഗാവകാശി? വിശുദ്ധ ഖുര്‍ആനിന്റെ മറുപടി ഇതാണ്: ”തങ്ങളുടെ രക്ഷിതാവിന്റെ തൃപ്തി ആഗ്രഹിച്ച് ക്ഷമ അവലംബിച്ചവരും നമസ്‌കാരം നിലനിര്‍ത്തിയവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും…

Read More »
Columns

ആരാണ് മുസ്‌ലിം?

മുസ്‌ലിംകള്‍ സ്വര്‍ഗാവകാശികളാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ആരാണ് മുസ്‌ലിം? ഒരുപക്ഷേ ലോകചരിത്രത്തില്‍ ഇത്രയധികം തെറ്റിധരിക്കപ്പെട്ട മറ്റൊരു നാമമില്ല. ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നു കൊണ്ടു…

Read More »
Columns

നരകം

ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു: ‘എന്നാല്‍…

Read More »
Columns

സ്വര്‍ഗം

ഇഹലോക ജീവിതത്തില്‍ സത്യവും ധര്‍മവും നീതിയും മുറുകെപ്പിടിച്ച് സൂക്ഷ്മമായി ജീവിച്ചവര്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് സ്വര്‍ഗം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ നാഥനില്‍…

Read More »
Close
Close