Tag: Ramadan

കുട്ടികളുടെ റമദാൻ

കുട്ടികൾക്കുള്ള ഹന്ന ഏലിയറ്റിന്റെ പുസ്തകമാണ് റമദാൻ. റമദാൻ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ കണ്ണിലൂടെ കാണാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഇതു വരെയുള്ള പോലെയല്ല ജീവിതം റമദാൻ മാസം ...

ആദ്യ തറാവീഹ് നമസ്‌കാരത്തിന് ഒരുങ്ങി ഹഗിയ സോഫിയ മസ്ജിദ്

ഇസ്താംബൂള്‍: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ മസ്ജിദ് ഒരുങ്ങുകയാണ്. 88 വര്‍ഷത്തിന് ശേഷം, ഹഗിയ സോഫിയ മസ്ജിദ് ഒരിക്കല്‍ക്കൂടി വിശ്വാസികളെ തറാവീഹ് നമസ്‌കാരത്തിന് സ്വീകരിക്കാന്‍ ...

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ തയാറായി റഷ്യന്‍ മുസ്‌ലിംകള്‍

മോസ്‌കോ: ഈ വര്‍ഷം രാജ്യത്തെ വിശുദ്ധ റമദാന്‍ അപ്രതീക്ഷിത നടപടികള്‍ക്കിടയിലാണ്. ഇതില്‍ പ്രധാനം അയല്‍രാജ്യമായ യുക്രെയ്‌നുമായുള്ള യുദ്ധം തന്നെയാണ്. ഈ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും റഷ്യന്‍ മുസ്‌ലിംകള്‍ പ്രതീക്ഷയാണ് ...

റമദാനും മലപ്പുറത്തെ ഹോട്ടലുകളും

പ്രവാചകൻ മക്കയിൽ നിന്നും മദീനയിലെത്തി. മക്കക്കാർ ഉന്നയിച്ചത് പോലെ പല വാദങ്ങളും മദീനക്കാരും ഉന്നയിക്കാൻ തുടങ്ങി. സംശയ ദൂരീകരണം കൊണ്ട് അവർ സത്യം അംഗീകരിക്കും എന്ന ചിന്ത ...

കൊറോണ കാലത്തെ സംഘടിത തറാവീഹ്..?

ഇസ്‌ലാമിൽ നിർബന്ധപൂർവം നടത്തേണ്ടതും ഐച്ഛികമായി നടത്താവുന്നതുമായ അനുഷ്ഠാനകർമങ്ങൾ ഉണ്ട്. ഓരോന്നിനും അതർഹിക്കുന്ന പ്രാധാന്യവും weightage ഉം നൽകുകയെന്നത് ഇസ്‌ലാം നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിന്റെ ഭാഗവുമാണ്. ഐച്ഛികമാണെങ്കിലും റമദാനിലും അല്ലാത്തപ്പോഴും ...

ഐ.പി.എല്‍: സഹതാരങ്ങള്‍ക്കൊപ്പം നോമ്പെടുത്ത് ന്യൂസ്‌ലാന്റ് ക്യാപ്റ്റനും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മതമൈത്രിയും സാഹോദര്യ സ്‌നേഹവും ഉയര്‍ത്തിക്കാട്ടുന്ന വ്യത്യസ്തമായ വാര്‍ത്തയാണ് റമദാന്‍ മാസത്തില്‍ പുറത്തുവന്നിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരങ്ങളോടൊപ്പം വ്രതമനുഷ്ടിച്ചിരിക്കുകയാണ് ...

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

അങ്കാറ: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂത് ഓസില്‍. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മ്യാന്മറിലെ പീഡനമനുഭവിക്കുന്ന ...

നോമ്പ്- സമയനിർണിത ആരാധന

ഇസ്‌ലാം സന്തുലിതവും യുക്തിഭദ്രവുമായ ഒരുജീവിത പദ്ധതിയാണ്. വൃത്തി, സമയനിഷ്ഠ, വ്യവസ്ഥാപിതത്വം, യുക്തിഭദ്രമായ നിയമങ്ങൾ, കൃത്യമായ ആത്മസംസ്കരണ പാഠങ്ങൾ എന്നിവ ഇസ്‌ലാമിൻറെ സവിശേഷതകളാണ്. സമയം അമൂല്യമായ അനുഗ്രഹമാണ്. ഇസ്‌ലാം ...

റമദാനിലെ ഒരു ദിനം പ്രവാചകരുടെ ജീവിതത്തില്‍

പ്രവാചകര്‍ (സ്വ)യുടെ റമദാനിലെ ജീവിതരീതികളെക്കുറിച്ച് പല മുസ്ലിം സുഹൃത്തുക്കളും ചോദിക്കാറുണ്ട്. എങ്ങനെയായിരുന്നു പ്രവാചകര്‍ നോമ്പനുഷ്ഠിച്ചിരുന്നത്? എങ്ങനെയായിരുന്നു അത്താഴം കഴിച്ചിരുന്നത്? എങ്ങനെയായിരുന്നു നോമ്പ് മുറിച്ചിരുന്നത്? എങ്ങനെയായിരുന്നു റമദാനില്‍ ഒരു ...

Don't miss it

error: Content is protected !!