ഉപരോധത്തിന്റെ 15 വര്‍ഷങ്ങള്‍, പതറാതെ ഗസ്സ
ഫലസ്തീന്‍ ജനത കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സ്വന്തം മണ്ണ് തിരിച്ചുപിടിക്കാനുള്ള ധര്‍മസമരത്തിലാണ്. സയണിസ്റ്റ്- ജൂത ഇസ്രായേല്‍ ശക്തികളുടെ യന്ത്രത്തോക്കുകള്‍ക്കും അത്യാധുനിക യുദ്ധ വിമാനങ്ങള്‍ക്കും ഇടയില്‍ വെറുംകൈയോടെ അവര്‍...