ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി തടഞ്ഞതില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഡോക്യുമെന്ററി നിരോധിച്ച ഉത്തരവിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് ...