ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ
ബി.ബി.സി പുറത്തുവിട്ട 'ഇന്ത്യ- ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിച്ചും പിന്തുണ നല്‍കികൊണ്ടും അലീഗഢ് മുസ്ലീം സര്‍വകലാശാലയുടെ (എ.എം.യു) വൈസ് ചാന്‍സലര്‍...