‘നാല് വര്‍ഷത്തിന് ശേഷം പക്കുവട വില്‍ക്കേണ്ടി വരും’- ആരാണ് അഗ്നിപഥ് പ്രതിഷേധക്കാര്‍
കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ആനന്ദ്പൂര്‍ ഗ്രാമത്തിലുള്ള രോഹിത് കുമാര്‍. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന് ദാരിദ്ര്യം സന്തതസഹചാരിയാണ്....