ഗര്‍ഭച്ഛിദ്രവും ഇസ്ലാമിക ശരീഅത്തും
ഗര്ഭത്തലുള്ള ഭ്രൂണത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഭ്രൂണഹത്യ. പൊതുവെ ഗര്‍ഭധാരണത്തിന്റെ ആദ്യ 28 ആഴ്ച്ചകള്‍ക്കിടയിലാണ് ഇത് നടക്കാറുള്ളത്. ഭ്രൂണഹത്യയുടെ സ്വഭാവം പരിഗണിച്ച് അതിനെ പലതായി തിരിക്കാറുണ്ട്. സ്വാഭാവികമായി സംഭവിക്കുന്ന...