Profiles International

റാശിദുൽ ഗന്നൂശി

ഇസ്ലാമിക പണ്ഡിതനും ദാർശനികനും. തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാന മായ അന്നഹ്ദയുടെ സ്ഥാപകൻ. തെക്കൻ തുനീഷ്യയിലെ ഹാമഗ്രാമത്തിൽ 1941-ൽ ജനിച്ചു. സൈത്തൂന യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം 1964-ൽ ഈജിപ്തിലെ കൈറോ...

Read more

ഡോ. താഹാ ജാബില്‍ അല്‍വാനി

taha-jabira-alwni.jpg

1935ല്‍ ഇറാഖിലെ ഫല്ലൂജയില്‍ ജനിച്ചു. അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കര്‍മശാസ്ത്രത്തില്‍ 1959ല്‍ ബിരുദവും 1968ല്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് 1973ല്‍ അല്‍അസ്ഹറില്‍ നിന്ന് കര്‍മശാസ്ത്ര നിദാനശാസ്ത്രത്തില്‍...

Read more

ടി.കെ. ഇബ്രാഹിം ടൊറണ്ടോ

tki.jpg

1937 ജൂലൈ 1 ന് കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് ജനനം. ഇപ്പോള്‍ കനേഡിയന്‍ പൗരന്‍. ടൊറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, കാനഡയില്‍ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത്...

Read more

സയ്യിദ് സുലൈമാന്‍ നദ്‌വി

suli.jpg

1884-ല്‍ പാറ്റ്‌നയില്‍ ജനനം. വിജ്ഞാനികളുടേതായ സയ്യിദ് കുടുംബമായിരുന്നു സയ്യിദ് സുലൈമാന്റേത്. ബാല്യത്തില്‍തന്നെ പിതാവില്‍നിന്ന് ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടി. മൗലാനാ ഇസ്മാഈല്‍ ശഹീദിന്റെ 'തഖ്‌വിയതുല്‍ ഈമാന്‍' ബാല്യത്തില്‍...

Read more

ഫര്‍ഹത് ഹാശ്മി

farhat.jpg

ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബ്ദുറഹ്മാന്‍ ഹാശിമിയുടെ മകളായി പഞ്ചാബിലെ സര്‍ഗോധയില്‍ ജനിച്ചു. പിതാവില്‍ നിന്ന് തന്നെ മതവിജ്ഞാനം കരസ്ഥമാക്കി. അറബി ഭാഷയില്‍ എം.എ പാസായി. ഡോ. ഇദ്‌രീസ് സുബൈറിനെ...

Read more

ഡോ. മുഹമ്മദ് ഹമീദുല്ല

hameedulla.jpg

1908 ഫെബ്രുവരി 19 ന് ഹൈദരാബാദില്‍ ജനനം. പ്രാഥമിക പഠനത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും എം.എ.ബിയും എടുത്തു. ഹൈദരാബാദിന്റെ പതനത്തെ തുടര്‍ന്ന് അദ്ദേഹം...

Read more

അസ്മ മെഹ്ഫൂസ്

asma.jpg

ഈജിപ്തില്‍ അറബ് വിപ്ലവം ശക്തമാവുന്നതിന് പിന്നില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സഹായം ശ്രദ്ധേയമായിരുന്നുവല്ലോ. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ഈ കൂട്ടായ്മയിലൂടെയായിരുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍പന്തിയില്‍...

Read more

ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്

aluvay.jpg

1925 ജൂണ്‍ 1 ന് എറണാകുളം ജില്ലയില്‍ പെടുന്ന ആലുവയിലെ വെളിയത്തുനാടില്‍ അരീക്കോടത്ത് മക്കാര്‍ മൗലവിയുടേയും ആമിനയുടേയും മകനായി ജനനം. പ്രാഥമിക പഠനം പണ്ഡിതനും വാഗ്മിയുമായിരുന്ന പിതാവില്‍...

Read more

യാസര്‍ അറഫാത്ത്

arafat.jpg

അറഫാത്ത് ഈജിപ്തിലെ കൈറോവില്‍ ഫലസ്തീനിയന്‍ ദമ്പതികളുടെ അഞ്ചാമത്തെ സന്താനവും രണ്ടാമത്തെ മകനുമായി 1944ല്‍ ജനിച്ചു. പിതാവ് അബ്ദുര്‍റഊഫ് അല്‍ഖുദ്‌വ അല്‍ഹുസൈനി ഫലസ്തീനിലെ ഗസ്സ സ്വദേശിയാണ്. മാതാവ് സൗഹ...

Read more

ശഹീദ് സയ്യിദ് ഖുതുബ്

syded-qutb.jpg

ഈജിപ്തിലെ അസ്‌യൂത്ത് പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുശാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പ്രദേശത്തെ സര്‍വാദരീണയനായ പണ്ഢിതന്‍ ഹാജ് ഖുതുബിന്റേയും മാതാവിന്റേയും ശിക്ഷണത്തിലാണ് സയ്യിദും...

Read more
error: Content is protected !!