അലി മാണിക്‌ഫാൻ

സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16ന് ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം...

Read more

ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാര്‍

cherussery-zain.jpg

മലപ്പുറം ജില്ലയിലെ പ്രശസ്ത പണ്ഡിത കുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏക മകനായി 1937ലായിരുന്നു ജനനം. വീടിന് സമീപത്തെ ഖാസിയാരകം പള്ളിയില്‍...

Read more

മുഹമ്മദ് മുസ്‌ലിം

mohdmuslim.jpg

1920 ല്‍ ഭോപ്പാലില്‍ മുസ്തഖീമുദ്ദീന്റെ മകനായി ജനിച്ചു. മുഹമ്മദ് മുസ്‌ലിമിന് ഒന്നരയും സഹോദരന്‍ ഗുയൂര്‍ ഹസന് അഞ്ചും വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഇഹലോകത്തോട് വിടവാങ്ങിയതിനെ തുടര്‍ന്ന് പിതാമഹന്റെ സംരക്ഷണത്തിലാണ്...

Read more

സയ്യിദ് ഗുലാം അക്ബര്‍

gulam-akbar.jpg

1935 ല്‍ ഹൈദരാബാദിലെ ആദരണീയ കുടുംബത്തിലായിരുന്നു ഗുലാം അക്ബറിന്റെ ജനനം. പിതാവ്: സയ്യിദ് ഗുലാം അഹ്മദ്. ഹൈദരാബാദില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒ.ടി.സി ഉസ്മാനിയ്യ സര്‍വ്വകലാശാലയില്‍...

Read more

വി.കെ അലി

vkali.jpg

മലപ്പുറം ജില്ലയിലെ എടയൂരില്‍ 1948-ല്‍ ജനിച്ചു. പിതാവ് വള്ളൂരന്‍ ബാവുട്ടി. മാതാവ് വള്ളൂരന്‍ കുഞ്ഞാച്ചുട്ടി. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ്, ഖത്തറിലെ അല്‍ മഅ്ഹദുദീനി,...

Read more

ടി. മുഹമ്മദ്

tm.jpg

1917-ല്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ജനിച്ചു. പ്രാഥമിക പഠനാനന്തരം ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍നിന്ന് അറബി- ഇസ്‌ലാമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി. കുറേ കാലം കാസര്‍കോട് ആലിയ അറബിക് കോളേജില്‍...

Read more

ഒ. പി. അബ്ദുസ്സലാം മൗലവി

op.jpg

1940 ജൂണ്‍ 1-ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ജനിച്ചു. പിതാവ് മുഹമ്മദ് ഹാജി. മാതാവ് ആഇശ. ഖുവ്വതുല്‍ ഇസ്‌ലാം മദ്രസ (ഓമശ്ശേരി), ആലിയ അറബികോളേജ് (കാസര്‍കോഡ്), ജാമിഅ...

Read more

കെ.ടി അബ്ദുറഹീം

kta.jpg

1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ പട്ടിക്കാട് കരാട്ട്‌തൊടി കുടുംബത്തില്‍ ജനിച്ചു. പിതാവ് മതപണ്ഡിതനായ അഹ്മദ് കുട്ടിഹാജി. മാതാവ് കുഞ്ഞാച്ചു. പിതാവില്‍ നിന്നും സഹോദരന്‍ അബ്ദുപ്പ...

Read more

എന്‍.എം. ഹുസൈന്‍

nmh.jpg

'സൈന്ധവ നാഗരികതയും പുരാണകഥകളും', 'ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും', തുടങ്ങി ഗവേഷണ പ്രാധാന്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. 1965-ല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ അഴീക്കോട് ജനനം. പിതാവ് നടുവിലകത്ത് മുഹമ്മദ്...

Read more

ഡോ. മുസ്തഫ കമാല്‍പാഷ

kamalpasha.jpg

1946 ജൂണ്‍ 25 ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.കെ. മുഹമ്മദ്.മാതാവ് തിത്തിക്കുട്ടി. 1996 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ബിരുദവും 1968...

Read more
error: Content is protected !!