നര്‍ത്തനം ചെയ്തീടാവൂ!
കാരുണ്യപ്പൊല്‍ത്തിടമ്പായ്, മാനവലോകത്തിന്നു കാഞ്ചന പ്രദീപമായ് വിളങ്ങും ഗുരുഭൂതാ, ഭാവല്‍ക്കഗുണൗഘങ്ങളുദ്ഗാനം ചെയ്യുവോര്‍ക്കു കൈവരും ചിദാനന്ദം വര്‍ണിപ്പാനെളുതാമോ? കെല്പില്ലാകിലും ഭവല്‍ പുണ്യാപദാനം പാടാ- നല്‌പേതരാഭിലാഷം തിരതല്ലുന്നൂ ഹൃദി. എന്‍ മനശ്ശാരികേ,...