ഐക്യമാണ് കാലം ആവശ്യപ്പെടുന്നത് – ഉസ്താദ് അലിയാര്‍ ഖാസിമി
ചോദ്യം : നിരന്തരം സമുദായത്തിനിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് സാമുദായിക ഐക്യം എന്നുള്ളത്. എന്തൊക്കെയാണ് അതിന്റെ സാധ്യതകളും പ്രതിസന്ധികളും? ഉത്തരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാമുദായിക ഐക്യം അത്യാവശ്യമാണ്...