ഹാറൂന്‍ യഹ്‌യ

ഹാറൂന്‍ യഹ്‌യ

1956-ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ചു. പ്രൈമറി, സെക്കന്ററി വാദ്യഭ്യാസം അങ്കാറയില്‍ നിന്നു നേടിയ ശേഷം ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. 1980 മുതല്‍ എഴുത്തുകാരനും പ്രസാധകനും പ്രബോധകനുമായി. പരിണാമ വാദികളുടെ ഏറ്റവും ശക്തനായ എതിരാളിയായാണ് ഹാറൂണ്‍ യഹ്‌യ ശാസ്ത്രലോകത്ത് ശ്രദ്ധേയനായത്.

കൂടുതല്‍ വായിക്കാന്‍..

turki.jpg

ചര്‍ച്ചയാകുന്ന തുര്‍ക്കിയുടെ മതേതരത്വം

രാജ്യത്തിന് ആവശ്യമായ ഒരു പുതിയ ഭരണഘടനയെ കുറിച്ചാണ് തുര്‍ക്കി നിവാസികളൊക്കെ ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെ പറ്റിയും ചൂടേറിയ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച പുതിയ ഭരണഘടനയില്‍...

slaman-erdogan.jpg

ഇസ്തംബൂള്‍ ഉച്ചകോടി ഓര്‍മപ്പെടുത്തുന്നത്

കഴിഞ്ഞ ആഴ്ച്ച ഇസ്തംബൂളില്‍ ചേര്‍ന്ന ഒ.ഐ.സി ഉച്ചകോടിയെ കുറിച്ച് വളരെയേറെ കാര്യങ്ങള്‍ എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്തിരിക്കുന്നു. ഉച്ചകോടിയെ ഒന്നുകൂടി വിലയിരുത്തുകയോ അതിന്റെ ഫലങ്ങളെ കുറിച്ച ചര്‍ച്ച ചെയ്യുകയോ...

war-on-terr.jpg

ഭീകരവിരുദ്ധ യുദ്ധം ശരിയായ ദിശയിലാണോ?

2001 സെപ്റ്റംബര്‍ 11-ന് വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും നടന്ന ആക്രമണങ്ങളില്‍ 3000-ത്തിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. 9/11-ന് ശേഷമുള്ള 15 വര്‍ഷങ്ങളില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകത്തുനീളം 150000 ആളുകള്‍...

അവരുടെ ലക്ഷ്യം ഭീകരവാദമോ ഇസ്‌ലാമിക ലോകമോ?

നവംബര്‍ 13-ലെ പാരീസ് ആക്രമണത്തെ തുടര്‍ന്ന് സിറിയയിലെ വ്യോമാക്രമണം വര്‍ദ്ധിപ്പിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ച സമയത്ത്, പ്രസ്തുത നീക്കത്തിന് നയതന്ത്ര പിന്തുണ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍...

എല്ലാം അറിയുന്നവന്‍ അല്ലാഹു

അവിശ്വാസികളെപ്പോഴും വിശ്വാസികളെ അപവദിച്ചിരുന്നു. അപവദിക്കുകയും ചെയ്യും. അത് പോലെ, അപവാദപരവും ഉപദ്രവജനകവുമായ അവരുടെ വാക്കുകളൊന്നും ഒരിക്കലും വിശ്വാസികളെ ഉപദ്രവിച്ചിട്ടില്ല. അതുണ്ടാവുകയുമില്ല. 'അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു....

നിജസ്ഥിതി അന്വേഷിച്ചറിയുക

വിശ്വാസികള്‍ക്കെതിരെ, അവിശ്വാസികളെപ്പോഴും ഉപദ്രവകരമായ വാക്കുകളും അപവാദവും ഉപയോഗിച്ചു കൊണ്ടിരിക്കുമെന്നത് ഒരു വസ്തുതയാണ്. കാരണം, അല്ലാഹുവിന്റെ ഒരു ശ്വാശ്വത നിയമമാണത്. അതിനാല്‍ തന്നെ, വിശ്വാസികള്‍ ഇതേ കുറിച്ച് ബോധവന്മാരായിരിക്കണം....

സലാഹുദ്ദീന്‍ ജറൂസലേം പിടിച്ചപ്പോള്‍

പലസ്തീനിലെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും, സമാധാനത്തൊടും ഐക്യത്തോടും കഴിഞ്ഞു കൊണ്ടിരിക്കെ, ചില യൂറോപ്യന്‍ ക്രിസ്ത്യാനികള്‍ ഒരു കുരിശു യുദ്ധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 1905 നവമ്പര്‍ 27 ന്ന്,...

അപവാദിതരെ നല്ലവരായി കാണുക

മുന്‍ കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ സുപ്രധാനമായൊരു കാര്യം വ്യക്തമാകുന്നതാണ്. അപവാദിത വിശ്വാസിയുടെ ക്ഷമയും വിശ്വാസവുമെന്ന പോലെ, സഹവിശ്വാസികളുടെ നിലപാടും അഭിപ്രായവും പരീക്ഷണ വിധേയമാകുന്നുവെന്നതത്രെ അത്. വിശ്വാസികല്‍ക്കിടയില്‍ പരസ്പരം...

അപവാദം: ഇഹത്തിലും പരത്തിലും വിശ്വാസിക്ക് നേട്ടം

അപവാദങ്ങള്‍, യഥാര്‍ത്ഥത്തില്‍, വിശ്വാസിക്ക് പ്രയോജനകരമാകുന്നതെങ്ങനെ എന്നതിന്റെ ഒരുത്തമ ഉദാഹരണമാണ് യൂസുഫ് നബിയുടെ കഥ. ഗവര്‍ണറുടെ പത്‌നിയുടെ അപവാദം കാരണം അദ്ദേഹം കുറെ കാലം ജയിലിലടക്കപ്പെടുന്നു. തദ്വാരാ, ജയില്‍...

വിശ്വാസികളുടെ പ്രതികരണം

അല്ലാഹുവിന്റെ ഇഷ്ട ദാസരും സംപ്രീതരും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരുമാണ് പ്രവാചകന്മാര്‍. അവന്റെ ഇഷ്ടവും പ്രീതിയും നേടാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അവരെ പോലെ തന്നെ പെരുമാറേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു:...

Page 1 of 2 1 2

Don't miss it

error: Content is protected !!