ബഷീര്‍ തൃപ്പനച്ചി

ബഷീര്‍ തൃപ്പനച്ചി

wisdom-worker.jpg

ആശയപ്രചരണം ഔദാര്യമല്ല, അവകാശമാണ്

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന രാജ്യം. ഈ വൈവിധ്യമാണ് ഇന്ത്യയുടെ എക്കാലത്തെയും മുഖ്യ ആകര്‍ഷകം. നാനാത്വത്തില്‍ ഏകത്വമെന്ന ആശയമുയര്‍ത്തിയാണ് നമ്മുടെ ഭരണഘടനാ...

suficonfr.jpg

മോദികാലത്തെ സൂഫികളറിയാന്‍

സുല്‍ത്താന്‍മാര്‍ ഭൗതിക പ്രമത്തരായി ദീനീ ചുമതലകളില്‍ നിന്നകന്ന കാലത്ത് ഇസ്‌ലാമിന്റെ ആത്മീയതയെ പ്രതിനിധീകരിച്ചവരാണ് സൂഫികള്‍. അവരാണ് ആ കെട്ടകാലത്ത് ഇസ്‌ലാമിന്റെ വെളിച്ചം അണയാതെ സൂക്ഷിച്ചത്. ഒരു ദീപശിഖ...

ism-youth-summit.jpg

ഐ.എസ്.എമ്മില്‍ നിന്ന് ചില മാതൃകാപാഠങ്ങള്‍

''ഐ.എസ്.എം ഒരു മതസാംസ്‌കാരികസാമൂഹിക യുവജന പ്രസ്ഥാനമാണ്. മതത്തിന്റെ കര്‍മമേഖല പള്ളി മൂലകള്‍ മാത്രമാണെന്ന പാരമ്പര്യധാരണയെ തിരുത്തിയ കേരളത്തിലെ ആദ്യ യുവജന പ്രസ്ഥാനം ഐ.എസ്.എം. ആണ്. മത വിശ്വാസത്തിന്റെ...

ഡിസംബര്‍ 6 മറവിക്കെതിരെ ഓര്‍മയുടെ കലാപങ്ങള്‍

കൂട്ടമറവിയുടെ അല്‍ഷിമേഴ്‌സ് ആഘോഷിക്കപ്പെടുന്ന കാലത്ത് ഓര്‍മ ഒരു കലാപമാണ്. 'ഇനിയും മറക്കാറായില്ലേ' എന്ന് ഡിസംബര്‍ ആറിന്റെ സ്മരണക്ക് നേരെ ചോദ്യമുയര്‍ത്തുന്നവരുടെ അകം പേറുന്നതും ആ കലാപഭീതിയാണ്. ആ...

പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള പ്രണയം അഥവാ ഇടവകയിലെ പൂച്ച മിണ്ടാപ്പൂച്ച

വിമോചന സമര കാലത്ത് പാര്‍ട്ടിക്കെതിരെ പടക്കിറങ്ങിയവരാണ് പള്ളിയും പള്ളിക്കൂടവും. അന്ന് മുതലിങ്ങോട്ടുള്ള ഇടയലേഖനങ്ങളില്‍ ഇടതുപക്ഷം എപ്പോഴൊക്കെ പരാമര്‍ശിക്കപ്പെട്ടുവോ അവയെല്ലാം ഇടഞ്ഞുനില്‍ക്കുന്നവയായിരുന്നു. പള്ളിയില്‍നിന്ന് പാര്‍ട്ടിയാപ്പീസിലേക്കുള്ള വഴി സ്വര്‍ഗരാജ്യത്ത്‌നിന്ന് സാത്താന്റെ...

തീവ്രവാദപ്പേടിക്കാലത്തെ പുസ്തകവേട്ട

ഭയമെന്നത് ഒരു മാനസികരോഗമാണ്. ഒരു വ്യക്തിയെ അതു ബാധിച്ചാല്‍ ചികിത്സിച്ചു മാറ്റാം. പക്ഷേ, ഭരണകൂടത്തിന്  പേടിരോഗം ബാധിച്ചാല്‍ എന്തു ചെയ്യും. അതും ആഗോള തലത്തില്‍ തന്നെ ഇതു...

‘ഗ്വാണ്ടനാമോ കവിത’ മാതൃഭൂമി പത്രത്തിന് ആഴ്ചപ്പതിപ്പ് മറുപടി പറയുന്നു

ഗ്വാണ്ടാനാമോ തടവറയിലിരുന്ന് ഇബ്രാഹീം അല്‍റുബാഇഷ് രചിച്ച 'ഓഡ് ടു ദ സീ' (കടലിനോടൊരു ഗീതം) കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതിയില്‍ നിന്നിറങ്ങി വിവാദ തിരയിളക്കിയതായിരുന്നു പോയ വാരങ്ങളിലെ മുഖ്യ...

സമുദായത്തെയും അതിലെ സംഘടനകളെയും കുറിച്ച് ഡോ:ഫസല്‍ ഗഫൂറിനും ചിലത് പറയാനുണ്ട്‌

എം.ഇ.എസ് സ്ഥാപകനായ ഡോ:ഗഫൂറിന്റെ മകനാണ് ഡോ:ഫസല്‍ ഗഫൂര്‍. സാമുദായികവിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപ്പെടുന്ന വ്യക്തി. വിദ്യഭ്യാസം, മുസ്‌ലിം സംഘടനകള്‍, സ്ത്രീപുരുഷ സമത്വം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍...

ഈജിപ്ത് പട്ടാള അട്ടിമറിയുടെ മലയാള വായനകള്‍

ഈജിപ്തിലെ പട്ടാള അട്ടിമറിയെയും ജനാധിപത്യ കശാപ്പിനെയും കുറിച്ച വിശകലനങ്ങളായിരുന്നു പോയ വാരത്തിലെ മലയാള മുസ്‌ലിം ആനുകാലികങ്ങളിലെ ശ്രദ്ദേയ കവര്‍സ്‌റ്റോറികള്‍. വി എ കബീര്‍ (പ്രബോധനം  ജുലൈ 19...

കേരളമുസ്‌ലിം യുവജനനേത്യത്വം ‘തെളിച്ചം മാസികയില്‍ ‘ അവരുടെ അജണ്ടകള്‍ ചര്‍ച്ച ചെയ്തപ്പോള്‍

മറ്റെന്ത് വിഷയങ്ങളിലും മുന്‍ഗണനാക്രമങ്ങളിലും വിയോജിച്ചാലും സര്‍വരംഗത്തുമുള്ള മുസ്‌ലിം ശാക്തീകരണമാണ് മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും ലക്ഷ്യങ്ങളിലൊന്ന്.യുവജന സംഘടനകളാകട്ടെ ഈ രംഗത്ത് ഏറ്റക്കുറച്ചിലുകളോടെ അവരുടെ ഭാഗദേയം ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. പുതിയ...

Page 1 of 3 1 2 3
error: Content is protected !!