ഞാനൊരു അഫ്ഗാൻ ശിഈ പിതാവ്; മക്കളെയോർക്കുമ്പോൾ എനിക്ക് ഭയമാണ്
ശിഈ വിരുദ്ധ അതിക്രമത്തിൽ എനിക്കൊരു സുഹൃത്ത് ആദ്യമായി നഷ്ടപ്പെടുമ്പോൾ എനിക്ക് പ്രായം പതിനേഴ്. 2007-ൽ ഞാൻ പാകിസ്ഥാനിലെ ക്വറ്റയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കാലമാണ്. എനിക്കൊരു ക്ലാസ്മേറ്റുണ്ടായിരുന്നു ...