റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?
മുസ്ലിംകളുടെ പുണ്യമാസമായ റമദാന്‍ മാസം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ഓരോ ഭാഗത്തും നോമ്പിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാണ്. ഓരോടിടത്തെയും സൂര്യാസ്തമയവും സൂര്യോദയവും ആശ്രയിച്ച് അത് മാറിമറിയും. 10...