സാംസ്‌കാരിക അപചയവും മുസ്‌ലിം ഉമ്മത്തിന്റെ ആത്മാവും
ചില വിഭാഗക്കാരുടെ മാത്രം സഹായവും സഹകരണവുംകൊണ്ട് സിനിമ-നാടക മേഖലകളില്‍ ഇസ്‌ലാമിനെ പ്രതിപക്ഷത്ത് നിര്‍ത്തുന്ന ഒരുപാട് വിഷ്വലുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ മുസ്‌ലിംകളെ ഭീകരവാദികളും വംശീയവാദികളുമാക്കി മാനുഷിക ലോകത്തുനിന്നും...