നൊബേല്‍ സമ്മാനത്തേക്കാള്‍ വലുതാണ് അഫ്ഗാന്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നത്
കഴിഞ്ഞ ഏതാനും ആഴ്ചകളായി, അഫ്ഗാന്‍കാര്‍ക്കിടയില്‍ സജീവമായ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങളില്‍ നിന്ന് ആര്‍ക്കാണ് സമാധാനത്തിനുളള നൊബേല്‍ സമ്മാനം ലഭിക്കേണ്ടത് എന്നതാണത്....