മുഹമ്മദ് പാറക്കടവ്

മുഹമ്മദ് പാറക്കടവ്

അബുസ്സബാഹ് എന്ന അസ്തമിക്കാത്ത പ്രഭാതം

1971 സെപ്റ്റംബര്‍ 10, വെള്ളിയാഴ്ച്ച. ഫാറൂഖ് കോളേജ് ക്യാമ്പസിലെ മസ്ജിദുല്‍ അസ്ഹറിന് മുന്‍വശത്ത് തയ്യാറാക്കിയ ഖബറില്‍ മൗലാനാ അബുസ്സബാഹ് മൗലവിയുടെ ജനാസ ഖബറടക്കിയ ഉടനെ ജുമുഅയുടെ ബാങ്കുവിളി...

ഇകെ മൗലവി സാഹിബിനെ കണ്ടത്

'നമ്മുടെ അടുത്ത പ്രദേശത്തൊരു മഹാന്‍ ഉണ്ടായിട്ട് കാണാതെ പോയാല്‍ മോശമല്ലേ' എന്ന് പി.കെ. പാറക്കടവ് നിരന്തരം ഓര്‍മിപ്പിച്ചപ്പോഴാണ് ഞങ്ങള്‍ ഇരുവരും ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് ടി.എം....

ഖറദാവിക്ക് തടവറകള്‍ തുടര്‍കഥ

തൊണ്ണൂറ് വയസ്സ് തികയാന്‍ ഒരു വര്‍ഷവും നാല് മാസവും മാത്രം ബാക്കിയുള്ളപ്പോഴാണ് ഡോ. യൂസുഫുല്‍ ഖറദാവിയെ തൂക്കിലേറ്റാന്‍ ഈജിപ്ഷ്യന്‍ സൈനിക കോടതി വിധിച്ചത്. അമേരിക്കന്‍ സയണിസ്റ്റ് അധിനിവേശത്തിനും...

ഇനി നമുക്കല്‍പം സൂഫിസം പഠിക്കാം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ഈജിപ്തിലെ റശീദ് റിദയുടെയും മറ്റും ചലനങ്ങളില്‍ നിന്നും പ്രചോദനം നേടിയ വക്കം അബ്ദുല്‍ ഖാദിര്‍...

colours.jpg

ഒരു ഫത്‌വ ഉണര്‍ത്തിയ ചിന്തകള്‍

ശൈഖ് അഹമ്മദ് കുട്ടി സാഹിബ് ഫോട്ടോഗ്രഫിയെ കുറിച്ച് നല്‍കിയ ഫത്‌വക്ക് ഒരു അനുബന്ധമാണിത്. കേരളത്തിനകത്തും പുറത്തുമുള്ള മതപണ്ഡിതന്‍മാര്‍ ഫോട്ടോഗ്രഫിക്ക് അനുകൂലമല്ലാത്ത നിലപാടാണ് ആദ്യകാലത്ത് സ്വീകരിച്ചത്. ഹാഫ് സൈസ്...

ബൈത്തുറഹ്മകള്‍ ഉയരുമ്പോള്‍

ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മക്കായി മുസ്‌ലിം ലീഗ് - കെ.എം.സി.സി പ്രവര്‍ത്തകര്‍ നിര്‍ധനര്‍ക്ക് വേണ്ടി പലയിടത്തും കാരുണ്യ ഭവനങ്ങളും കുടിവെള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്കും...

പൊരുളറിയാത്ത പ്രതികരണങ്ങള്‍

പ്രവാചകന്‍ തിരുമേനിയുടെ കാലത്തെ ഒരു പെരുന്നാളില്‍ അബ്‌സീനിയന്‍ കായികാഭ്യാസികള്‍ മദീനയിലെ പള്ളിയില്‍ പരിപാടികള്‍ അവതരിപ്പിച്ചതും, അത് സൗകര്യപൂര്‍വം ചാരിനിന്ന് കാണാന്‍ ആഇശ ബീവിക്ക് അദ്ദേഹം പുറം നിവര്‍ത്തികൊടുത്തതും...

ഹുത്തിനി ഹാലിട്ട ലിത്താപ്പോ.. സഞ്ചിനി ബാലിക ലുട്ടാപ്പീ…

അണ്ഡകടാഹത്തിലെ സര്‍വചരാചരങ്ങളെയും സ്‌നേഹിച്ച്, അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ അനന്തമായ സമയം ഉള്ളൂ എന്ന് ആവര്‍ത്തിച്ചെഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍ സുന്ദരമായ ഈ ഭൂഗോളം വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപത്...

zakath.jpg

എന്തുകൊണ്ട് സകാത്ത് ചര്‍ച്ചാവിഷയമാകുന്നില്ല?

ഇസ്‌ലാമിലെ നിര്‍ബന്ധകര്‍മ്മങ്ങളില്‍ നമസ്‌കാരം കഴിഞ്ഞാല്‍ അടുത്തത് സകാത്താണ്. വിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലും നമസ്‌കാരത്തോടൊപ്പം നിര്‍ബന്ധ ദാനത്തെയും ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. സകാത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും ശേഖരിച്ച് വിതരണം...

shakehand.jpg

ലീഗ് – ജമാഅത്ത് ; സഹകരണത്തിന്റെ പാത കണ്ടെത്തിക്കൂടെ?

മൗലാനാ മൗദൂദിയുടെയും ജിന്നാ സാഹിബിന്റെയും ആശയാദര്‍ശങ്ങളെ കുറിച്ച സൈദ്ധാന്തിക ചര്‍ച്ചയല്ല, സമകാലിക യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളും അഭിപ്രായ പ്രകടനങ്ങളും മാത്രമാണീ കുറിപ്പ്. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അതിശക്തമായ...

Page 1 of 2 1 2
error: Content is protected !!