അഹ്മദ് നസീഫ്‌

അഹ്മദ് നസീഫ്‌

babari.jpg

ബാബരി; ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുമോ?

ബാബരി മസ്ജിദിന്റെ ധ്വംസനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കുമേറ്റ കനത്ത പ്രഹരമായിരുന്നു എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ട് 24 വര്‍ഷങ്ങള്‍ക്ക് മുമ്പ്...

quds.jpg

ഫലസ്തീന്‍; ദ്വിരാഷ്ട്ര പരിഹാരവും അസ്തമിക്കുകയാണോ?

കടുത്ത വംശീയവാദിയും മുസ്‌ലിം വിരുദ്ധനുമായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത് മുതല്‍ ഫലസ്തീന്‍-ഇസ്രയേല്‍ വിഷയത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് നടക്കുന്നത്. കുടിയേറ്റ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനങ്ങളും...

mmakbar.jpg

സമുദായം അപകടം തിരിച്ചറിഞ്ഞിരുന്നെങ്കില്‍

മുസ്‌ലിം സമുദായത്തിനും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഭീകരമുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പീസ്...

bloood.jpg

എല്ലാറ്റിനും മതത്തെ പഴിചാരുമ്പോള്‍

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം മതങ്ങളാണെന്ന് ദ്യോതിപ്പിക്കുന്ന പ്രസ്താവനകള്‍ക്കും പ്രചാരണങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. എന്തൊക്കെയോ കാരണങ്ങളാല്‍ അങ്ങനെയൊരു ധാരണ ചിലരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ട്. പ്രസ്തുത...

flame.jpg

എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന പ്രദേശത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വ്യാജ പ്രചാരങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് മുസഫര്‍ നഗര്‍ കലാപത്തെ അതിജീവിച്ച ചെറുപ്പക്കാരന്റെ കഥ പറയുന്ന ഹര്‍ഷ് മന്ദറിന്റെ...

burkini3.jpg

കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് മൂല്യങ്ങളും ബുര്‍കിനി നിരോധനവും

ശരീരം ശരിയായി മറക്കുന്നത് പോലും ഇസ്‌ലാമിന്റെ അടയാളമായി കണ്ട് അതിനെ ഭീതിയോടെ കാണുന്നിടത്തോളം ഇസ്‌ലാമോഫോബിയ വളര്‍ന്നിരിക്കുന്നു എന്നാണ് ഫ്രാന്‍സിലെ ബുര്‍കിനി നിരോധവും അതിനെ തുടര്‍ന്നുള്ള പ്രസ്താവനകളും പറയുന്നത്....

freedom3c'.jpg

സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാവുക നാം

രാജ്യത്തെ ന്യൂനപക്ഷങ്ങളും മുസ്‌ലിംകളുടെയും സ്വാതന്ത്ര്യത്തിന് മുന്നില്‍ പല രൂപത്തിലും സ്വഭാവത്തിലുമുള്ള വിലങ്ങുകള്‍ തീര്‍ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ് നമ്മള്‍. നമ്മുടെ പ്രപിതാക്കള്‍ നടത്തിയ ദീര്‍ഘകാലത്തെ...

Francois-Hollande.jpg

ഭീകരതയെ ഇസ്‌ലാമിന് മേല്‍ കെട്ടിവെക്കുമ്പോള്‍

ഭീകരതക്ക് മതമില്ലെന്നും അത് മുഴുവന്‍ മനുഷ്യര്‍ക്കും എതിരാണെന്നും ലോക നേതാക്കളടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കാറുണ്ടെങ്കിലും ഓരോ ഭീകരാക്രമണവും നടക്കുമ്പോള്‍ അതിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അതിന്റെ...

eid-wish.jpg

നാം നേടിയ ഇച്ഛാശക്തി കൈവിടാതിരിക്കാം

വിശ്വാസിയുടെ പാഠശാലയെന്നും പരിശീലന കളരിയെന്നുമെല്ലാം റമദാന്‍ മാസം വിശേഷിപ്പിക്കപ്പെടാറുണ്ട്. ജന്തുസഹചമായ വികാരങ്ങളെ തടഞ്ഞുവെക്കാനും നിയന്ത്രിക്കാനുമുള്ള പരിശീലനമാണത് നല്‍കുന്നത്. സ്വന്തം ശരീരത്തിന്റെയും അതിന്റെ താല്‍പര്യങ്ങളുടെയും തടവറയില്‍ നിന്ന് വിശ്വാസിക്ക്...

Page 2 of 10 1 2 3 10
error: Content is protected !!