“ദേശീയ പൗരത്വ രജിസ്റ്റർ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള രാഷ്ട്രീയ തന്ത്രം”: സി.പി.എം മുൻ എം.പി മുഹമ്മദ് സലീം
മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ മുഹമ്മദ് സലീമുമായി പ്രമുഖ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ. പശ്ചിമ ബംഗാളിൽ ദേശീയ...