പ്രതീക്ഷിച്ചത് 12 ലക്ഷം, എത്തിയത് 14 ലക്ഷം; കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഖത്തര്‍ ലോകകപ്പ്
ദോഹ: ചരിത്രങ്ങളും കണക്കുകൂട്ടലുകളും പ്രവചനങ്ങളുമെല്ലാം തിരുത്തിക്കുറിച്ച ലോകകപ്പായിരുന്നു 2022ലെ ഖത്തര്‍ ലോകകപ്പ് എന്ന് ഇതിനികം തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകകപ്പ് കാണാനായെത്തിയ കാണികളുടെ എണ്ണത്തിലും ആ ...