നിങ്ങള്‍ ആര്‍ക്ക് നേരെയാണ് ഈ ക്യാമറകള്‍ തിരിച്ചുവെച്ചിരിക്കുന്നത് ?
നിരവധി വ്യവസായികളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും തിങ്ങിതാമസിക്കുന്ന ദക്ഷിണ ഡല്‍ഹിക്ക് സമീപമുള്ള ഗ്രേറ്റര്‍ കൈലാഷ്-1ല്‍ സെക്യൂരിറ്റി ക്യാമറയുടെ കണ്ണിനെ മറികടന്ന് മുന്നോട്ട് പോകാന്‍ പ്രയാസമാണ്. ഡല്‍ഹി സര്‍ക്കാരും കൈലാഷ്...