എന്തുെകാണ്ടായിരിക്കും ദലിതര്‍ കൂട്ടമായി ഹിന്ദുത്വയിലേക്ക് ചേക്കേറുന്നത് ?
'ഞങ്ങള്‍ക്ക് വേണ്ടത് ഒരു ഹിന്ദു രാഷ്ട്രമാണ്. ബിജെപി, ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്), വിഎച്ച്പി (വിശ്വ ഹിന്ദു പരിഷത്ത്), ബജ്‌റംഗ്ദള്‍ എന്നിവര്‍ക്ക് മാത്രമേ ജാതിരഹിത ഇന്ത്യയെന്നത് ഉറപ്പാക്കാന്‍...