ഈമാന്‍ മഗാസി ശര്‍ഖാവി

ഈമാന്‍ മഗാസി ശര്‍ഖാവി

കുട്ടികളോട് ഏറ്റം സ്നേഹമുള്ളവന്‍

കാരുണ്യവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഹൃദയമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടേത്. അവിടുന്ന് സർവ്വജനങ്ങൾക്കും വാത്സല്യനിധിയും സ്നേഹനിധിയുമായ പിതാവായിരുന്നു. അനസ് ബ്നു മാലിക്(റ) ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: പ്രവാചകനോളം കുടുംബത്തോട്...

നാളെയുടെ വാഗ്ദാനങ്ങള്‍

നമ്മുടെ മക്കള്‍ ഇഹത്തിലും പരത്തിലും നമുക്ക് കണ്ണിന് കുളിര്‍മയാണ്. അവര്‍ കാരുണ്യവാന്റെ ദാസന്മാരും, കാരുണ്യവാന്റെ ഭവനത്തിന്റെ പരിചാരകന്മാരുമാണ്. അവര്‍ പ്രബോധകരായും, പണ്ഡിതരായും, അധ്യാപകരായും, ചിന്തകരായും, വാസ്തുവിദ്യാവിശാരദരായും, ഭിഷഗ്വരരായും,...

എന്റെ ഉമ്മയെ പോലെ മറ്റാരുണ്ട്?

ഔന്നിത്യം കൊണ്ട് താരകമാണവര്‍. സൗന്ദര്യം കൊണ്ട് ചന്ദ്രനും ഊഷ്മളത കൊണ്ട് സൂര്യനുമാണ്. അവര്‍ ശോഭിക്കുന്ന ജീവിത പൂന്തോപ്പാണ്. വിശക്കുന്നവനെയത് ഊട്ടുന്നു, കാഴ്ച്ചക്കാരനെ സന്തോഷിപ്പിക്കുന്നു, ദരിദ്രനെ ധന്യനാക്കുന്നു. അല്ലാഹുവിന്റെ...

മരുന്നിനും മുമ്പേ പ്രാര്‍ത്ഥന

കാലിലെ വേദന അയാളുടെ ഉറക്കത്തെ അസ്വസ്ഥപ്പെടുത്തി. ഉറങ്ങാന്‍ കഴിയാതെ എഴുന്നേറ്റ് എന്തെങ്കിലും വേദനാസംഹാരിക്കായി അദ്ദേഹം പരതി. അത് കിട്ടുന്നതോടെ അതില്‍ ശമനവും ആശ്വാസവും പ്രതീക്ഷിച്ച് ഉടനെ അത്...

വീടും കുടുംബവും റമദാനും

ഞാന്‍... പഴയ കാലം... വലിയ തറവാടു വീട്, അവിടെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് കൂടുന്നു, അനുഭവങ്ങള്‍ പങ്കുവെക്കുന്നു, രോഗിയെ ശുശ്രൂഷിക്കാനും ദുര്‍ബലനെ സഹായിക്കാനും നിരവധി പേര്‍, മുതിര്‍ന്നവര്‍ അവിടെ...

newborn.jpg

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍

അതാ അവളുടെ വയറിന് ആര്‍ദ്രതയും ലോലതയും അനുഭവപ്പെടുന്നു. അതിനകത്ത് നിശബ്ദമായി വിശ്രമിക്കുന്ന കുഞ്ഞിലേക്കാണ് അവളുടെ എല്ലാ നോട്ടവും. ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്തേക്ക് വരാനിരിക്കുന്ന ആ കുഞ്ഞിലാണ്...

pearl.jpg

അമൂല്യ രത്‌നങ്ങളാണ് മക്കള്‍

ഒരു സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണ് അതിലെ ചീത്ത സ്വഭാവങ്ങള്‍ മാറ്റുകയെന്നത്. ഒരു സമൂഹത്തിന് അതിന്റെ പ്രതാപവും ഉണര്‍ച്ചയും വീണ്ടെടുക്കാനും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യതിരിക്തവുമാക്കുന്ന...

hand-holding.jpg

മക്കള്‍ നമ്മുടെ കൈവിട്ട് പോകുന്നതിന് മുമ്പ്

പണത്തൂക്കം കൊണ്ട് അളക്കാന്‍ സാധിക്കാത്ത വിധം അമൂല്യവും വിലമതിക്കാനാവാത്തതും പലരും ആഗ്രഹിച്ചിട്ടും ലഭിക്കാത്തതുമായ ഒരു സമ്മാനം താങ്കള്‍ക്ക് അല്ലാഹു നല്‍കുകയാണെങ്കില്‍ താങ്കളുടെ മാനസികാവസ്ഥ എങ്ങിനെയായിരിക്കും ? ലഭിക്കാത്ത...

ലുഖ്മാന്റെ ഉപദേശങ്ങള്‍

ഏകദൈവത്വം ഉപദേശിക്കുകയും മഹത്തും വ്യാപകവുമായ ദൈവിക കഴിവുകള്‍ വിശദീകരിക്കുകയും ചെയ്ത ശേഷം, ജ്ഞാനിയും കഴിവുറ്റവനും ഏകനുമായ തന്റെ നാഥനുമായുള്ള ബന്ധം സുദൃഢമാക്കാനും, നമസ്‌കാരം നിലനിറുത്തുക വഴി അത്...

ലുഖ്മാനുല്‍ ഹകീമും മകനും

അല്ലാഹു അത്യുന്നതിയിലേക്കുയര്‍ത്തിയ ലുഖ്മാന്, അവന്‍ തത്വജ്ഞാനവും ഗ്രഹണ ശക്തിയും ജ്ഞാനവും നല്‍കി. തത്വജ്ഞാനികളുടെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്ന് അദ്ദേഹത്തിന്റെ കറുപ്പ് നിറമോ, മധുരഭാഷണത്തിന്ന് തടിച്ച ചുണ്ടുകളോ വിഘാതമായില്ല. തന്നെ...

Page 1 of 2 1 2

Don't miss it

error: Content is protected !!