അനസ് പടന്ന

അനസ് പടന്ന

മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

പടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള ശിൻഖീത്ത് (Chinguetti) ഇന്നൊരു പ്രേത നഗരമാണ്. ഏറെക്കുറെ സഹാറാ മരുഭൂമിയാൽ വിഴുങ്ങപ്പെട്ട നിലയിൽ മരുമണ്ണിൽ പുതഞ്ഞാണ് അതിന്റെ കിടപ്പ്. വർഷം 30 മൈൽ...

പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ

ആരെയും കൂസാത്ത വല്യുമ്മ. ചങ്കുറപ്പുള്ള ഉമ്മുമ്മ. ശാഹീൻ ബാഗിലെ കൂടാരങ്ങൾക്കടിയിൽ ഇവരുടെയൊക്കെ മുഖങ്ങൾ കാണുന്നതിന് മുന്നേ തെരുവുകളിൽ തൂങ്ങുന്ന ചിത്രങ്ങളിൽ ഇവരുടെ സമരവീര്യം വരഞ്ഞിട്ടത് നമുക്ക് കാണാം....

നോഴ്‌സുകളുടെ മുസ്ലിം ബന്ധവും ഇബ്‌നു ഫദ്‌ലാന്റെ യാത്രകളും

ഉത്തര യൂറോപ്പിലെ സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ, ഫിന്‍ലന്റ്, ഐസ്ലന്റ് എന്നീ രാജ്യങ്ങള്‍ പൊതുവില്‍ സ്‌കാന്‍ഡിനേവിയന്‍ (Scandinavia) രാജ്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ കുടുംബത്തിലെ ജെര്‍മാനിക് ഭാഷകള്‍...

islamop.jpg

ഇസ്‌ലാംഭീതി ഒഴിയുന്ന പടിഞ്ഞാറ്

ഇസ്‌ലാമിനെ അപരവല്‍ക്കരിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴായി നടന്നിട്ടുണ്ട്. മുന്‍കാല പ്രവാചകന്മാരായ മൂസാ നബിയും ഈസാ നബിയും അവതരിപ്പിച്ച ആദര്‍ശങ്ങളുടെ പരിഷ്‌കൃത രൂപമായിട്ടാണ് ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നത്....

ramesses-ii.jpg

ഖുര്‍ആനിലെ ഫിര്‍ഔന്‍; ചില അന്വേഷണങ്ങള്‍

ഖുര്‍ആനിലെ ഫിര്‍ഔന്‍ എന്ന വിഷയം മുസ്‌ലിം സമൂഹം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്. ഫിര്‍ഔന്‍ എന്ന ധിക്കാരി ഒരു ജനവിഭാഗത്തെ മൊത്തം അടിമകളാക്കി വെച്ചതും പീഢിപ്പിച്ചതും സ്വയം...

rashaida.jpg

എറിത്രിയയിലെ റശായിദ ഗോത്രം

1846-ല്‍ സഊദി അറേബ്യയില്‍ നിന്ന് എറിത്രിയയിലേക്കും വടക്ക്-കിഴക്കന്‍ സുഡാനിലേക്കും കുടിയേറിയ പുരാതന അറബി ഗോത്രമാണ് റശായിദ. അദ്‌നാനികളിലെ ബനൂ അബ്‌സ് ഗോത്രത്തിലേക്കാണ് ഇവരുടെ പരമ്പര ചെന്നുചേരുന്നത്. 'അഅ്‌റാബികള്‍'...

education.jpg

മനുഷ്യത്വമുള്ളതാകട്ടെ വിദ്യാഭ്യാസം

ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗം വളരെയേറെ മാത്സര്യമേറിയതാണ്. വിദേശ നാടുകളില്‍ കുട്ടികളുടെ അഭിരുചിയും താല്‍പര്യവുമാണ് കരിയറിനെ നിര്‍ണയിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ സമ്മര്‍ദ്ദമാണ്. പ്രത്യേകിച്ച് മെഡിക്കല്‍, എഞ്ചിനീയറിംഗ്...

desert.jpg

മരുഭൂമിയുടെ ആത്മകഥ

മരുമരങ്ങള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന അദൃശ്യമായ മഴയെ കുറിച്ചുള്ള വിവരണത്തോടെയാണ് വി. മുസഫര്‍ അഹ്മദിന്റെ 'മരുമരങ്ങള്‍' എന്ന പുസ്തകം ആരംഭിക്കുന്നത്. അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയെന്ന മണല്‍ സാഗരത്തില്‍...

draught.jpg

വരളുന്ന ഭാരതം

ആയിരത്തോളം നദികളും സമ്പന്നമായ ഭൂപ്രകൃതിയുമുള്ള ഇന്ത്യ ഇന്ന് കടുത്ത വരള്‍ച്ചയും ക്ഷാമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. വടക്ക് ഉത്തര്‍പ്രദേശ് മുതല്‍ തെക്ക് കര്‍ണാടക വരെയുള്ള പത്തോളം സംസ്ഥാനങ്ങള്‍ ഇന്ന് ഒരിറ്റു...

parsis.jpg

സൊരാഷ്ട്ര മതവും പാര്‍സികളും

ലോകത്തിലെ ഏറ്റവും പൗരാണിക മതങ്ങളില്‍ ഒന്നാണ് സൊരാഷ്ട്ര മതം. 3500 വര്‍ഷം മുമ്പ് ഇറാനില്‍ ജീവിച്ച സൊരാഷ്ട്രര്‍ എന്ന പ്രവാചകനാണ് സൊരാഷ്ട്ര മതം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ആയിരം...

Page 1 of 3 1 2 3

Don't miss it

error: Content is protected !!