മുബശ്ശിര്‍ എം

മുബശ്ശിര്‍ എം

ജയയുടെ വിധിയും ഇരട്ടനീതിയും

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും കൂട്ടരെയും കുറ്റവിമുക്തരാക്കിയ കോടതിവിധി വളരെ ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. നാലുവര്‍ഷം തടവും നൂറ് കോടി പിഴയും ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം...

ആത്മശാന്തിയിലേക്കുള്ള കുറുക്കുവഴി

ആത്മശാന്തി തേടിയുള്ള യാത്രയിലാണ് ഇന്ന് മനുഷ്യര്‍. തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് പലരും വ്യത്യസ്തങ്ങളായ വഴികളാണ് തെരെഞ്ഞെടുക്കുന്നത്. ചിലര്‍ മദ്യപാനം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുന്നു. മറ്റു ചിലര്‍ ആള്‍ദൈവങ്ങളുടെയും വ്യജ...

നാദാപുരം നമ്മോട് പറയേണ്ടത്

നാദാപുരം എന്ന നാട് വീണ്ടും വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഷിബിന്‍ എന്ന പത്തൊമ്പൊതുകാരന്റെ വധവും അതിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് നിദാനം. പ്രബുദ്ധമെന്ന് നമ്മള്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന...

hurdle.jpg

ഒഴുക്കിനൊപ്പം നീന്തുന്നവരും എതിരെ നീന്തുന്നവനും

'നിങ്ങളില്‍, വിജയത്തിനുശേഷം ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല. ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടേതിനേക്കാള്‍ എത്രയോ...

മാധ്യമങ്ങള്‍ ലോകം ഭരിക്കുമ്പോള്‍

അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ചാനലെന്ന പദവി 2014 വര്‍ഷത്തിലും അല്‍ജസീറ നിലനിര്‍ത്തിയിരിക്കുകയാണ്. ദിവസവും ശരാശരി 23 ദശലക്ഷം ആളുകള്‍ ചാനല്‍ കാണുന്നുണ്ടത്രെ. ഖത്തര്‍ ആസ്ഥാനമായി...

പര്‍ദ്ദ അറേബ്യന്‍ വത്കരണത്തിന്റെ പ്രതീകമാണ്

ഇന്ന് കേരളത്തില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ് പര്‍ദയും മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണവും. എം.ഇ.എസ് പ്രസിഡണ്ടായ ഡോ.പി.എ. ഫസല്‍ ഗഫൂറാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  പര്‍ദ ധരിക്കല്‍ ഏതെങ്കിലും...

‘ഘര്‍ വാപസി’ നിയമാനുസൃതമോ?

'ഘര്‍വാപസി'(സ്വന്തം വീട്ടിലേക്കുള്ള മടക്കം) എന്ന പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന പ്രക്രിയ തുടരുകയാണ്. കേരളത്തിലെ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടന്നത് അതിന്റെ അവസാനത്തെ ഉദാഹരണം...

happy.jpg

ജീവിതം ആസ്വാദ്യകരമാക്കാനുള്ള വഴി

'ഖുര്‍ആന്റെ തണലിലെ ജീവിതം ഒരനുഗ്രഹം തന്നെ. മനുഷ്യായുസ്സിനെ സംസ്‌കരിക്കുകയും സമാദരിക്കുകയും സമുന്നതിയിലേക്കു നയിക്കുകയും ചെയ്യുന്ന അനുഗ്രഹം. അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ സുഖമറിയൂ. അല്ലാഹുവിനു സ്തുതി ഹ്രസ്വമായ ഒരിടവേളയിലെങ്കിലും...

feeding.jpg

കുട്ടിക്ക് മുലപ്പാല്‍ ഉറപ്പാക്കേണ്ടത് പിതാവിന്റെ ബാധ്യത

ലോകത്ത് ഇസ്‌ലാമിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ പ്രധാനമായ ഒന്ന് അത് പുരുഷപക്ഷമതമാണെന്നതാണ്. സ്ത്രീകള്‍ക്ക് ഇസ്‌ലാം എന്നും രണ്ടാംകിട പരിഗണനയാണ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ നിലപാട്...

അറബി; ഭാഷാ ചരിത്രത്തിലെ വിസ്മയം

ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. അറബ് ലോകത്ത് 422 മില്യണ്‍ ആളുകള്‍ സംസാരിക്കുന്നതും 1.5 ബില്യണ്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്നതുമായ ഭാഷയാണ് അറബി...

Page 1 of 5 1 2 5
error: Content is protected !!