‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’
സമീപകാലത്ത് നടന്ന ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട ഫലസ്തീനിലെ ഖിര്‍ബത് അല്‍ മുഫ്കരയിലെ താമസക്കാരനും ഫലസ്തീന്‍ വിമോചന പോരാളിയുമായ ബാസില്‍ അല്‍ അദ്‌റയുമായി അഞ്ജുമാന്‍...