ഷാഹുൽ ഹമീദ് പാലക്കാട്

ഷാഹുൽ ഹമീദ് പാലക്കാട്

സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

ഇസ്‌ലാമിന്റെ സാമൂഹ്യ ധാര്‍മിക വശങ്ങളെ ഒരു ചെറിയ ലേഖനം കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുമായുള്ള അതിന്റെയൊരു താരതമ്യം ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചക്ക് സഹായിച്ചേക്കാം....

ധാര്‍മികത നാസ്തികതയില്‍

ധാര്‍മികതയുടെ വിഷയത്തില്‍ നാസ്തികതയൊരു പ്രശ്‌നമാകുന്നത് അതിന്റെ സമീപനം കൊണ്ടുതന്നെയാണ്. ശരി തെറ്റുകളെ സംബന്ധിച്ച വസ്തുനിഷ്ടമായ ധാര്‍മിക പൊതുബോധം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയും അതിലുള്ള മതപരമായ പങ്കുമൊക്കെ വിശദീകരിച്ചതാണല്ലോ. എന്നാല്‍...

മൂല്യരഹിതമാകുന്നതെങ്ങനെ?

ധാര്‍മികതയെ സംബന്ധിച്ച് പറയുമ്പോൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരി തെറ്റുകളെ സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ നിന്നും കടം കൊണ്ടതാണ് എന്നതാണ്. അതല്ലാതെ അവയ്ക്ക് വസ്തുനിഷ്ഠമായ...

സാമൂഹ്യ ധാര്‍മികതയുടെ പരിണാമമെങ്ങോട്ട്?

നേരത്തെ പറഞ്ഞ സംഘട്ടനങ്ങളും മാനവികതയുമൊക്കെ പ്രവര്‍ത്തിക്കുക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി അങ്ങനൊരു സാമൂഹ്യബോധവും മാനവിക ദര്‍ശനങ്ങളും അവര്‍ക്കിടയില്‍ നിന്നില്ലാതാവുകയും...

ധാർമികത ഇസ് ലാമിലും നാസ്തികതയിലും

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു...

മതം വിട്ടവർ ഇസ് ലാം വിരോധികളാവുന്നതിന്റെ മനശാസ്ത്രം

സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തോട് രാഷ്ട്രം തന്നെ കലഹിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ സംഘികളെ പോലും തോൽപിക്കുന്ന അന്തക്കേടോടെ ഇടപെടുന്ന മറ്റൊരു പ്രധാന വിഭാഗം സ്വതന്ത്ര ചിന്തകരെന്ന് സ്വയം...

Don't miss it

error: Content is protected !!