Current Date

Search
Close this search box.
Search
Close this search box.

October 25, 2013

കക്ഷി ചേരാന്‍ മഅ്ദനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടി വരും : കെ.പി.എ മജീദ്‌

മഅ്ദനിയുടേത് ഒരു മാനുഷിക പ്രശ്‌നം എന്ന നിലയില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നാണ് ഗവണ്‍മെന്റ്...

മഅ്ദനിയെ ഹോസ്പിറ്റല്‍ തടങ്കലിലേക്ക് മാറ്റുകയാണ് വേണ്ടത് : ഡോ. ഫസല്‍ ഗഫൂര്‍

മഅ്ദനിക്ക് ചികിത്സ അത്യാവശ്യമാണെന്ന് ഇപ്പോള്‍ സുപ്രീം കോടതിക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ ജയിലില്‍ താമസിപ്പിക്കാന്‍...

കേരളത്തിന്റെ നൈതികബോധം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം : പി. മുജീബുറഹ്മാന്‍

അബ്ദുനാസര്‍ മഅ്ദനി ഭരണകൂട ഭീകരതയുടെ ഇരയും പ്രതീകവുമാണ്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹത്തിന്റെ...

മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് യോജിക്കാനാവില്ല : ഉമ്മന്‍ ചാണ്ടി

വിചാരണ കൂടാതെ അബ്ദുന്നാസിര്‍ മഅ്ദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ...

മഅ്ദനി : കേരള സര്‍ക്കാര്‍ കക്ഷിചേരണം – പ്രമുഖര്‍ പ്രതികരിക്കുന്നു

കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതാവും പൊതുപ്രവര്‍ത്തകനും സര്‍വ്വോപരി...