മാധ്യമ വിചാരണ: സുപ്രീം കോടതി നിലപാട് പറയുന്നു
ഇന്ത്യൻ മാധ്യമങ്ങളിൽ സമീപകാലത്ത് വ്യാപകമായി മുസ്ലീം വ്യക്തികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ആശങ്കാജനകവും വിവാദപരവുമായ വിഷയമായിരിക്കുകയാണ്. മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത് കാരണമായാണ് വർഷങ്ങളായി ഇന്ത്യൻ മാധ്യമങ്ങൾ വിമർശന വിധേയമായത്....