മുഹമ്മദ് അബുല്‍ ജലാല്‍

മുഹമ്മദ് അബുല്‍ ജലാല്‍

സുന്നത്ത് നമസ്കാരങ്ങൾ

അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് പുറമേ സുന്നത്തായ ചില നമസ്കാരങ്ങൾ കൂടി നബി(സ) നമുക്കു പഠിപ്പിച്ചുതന്നിട്ടുണ്ട്. ഉപേക്ഷിക്കുന്നത് കുറ്റമല്ലാത്തതും അനുഷ്ഠിക്കുന്നത് പുണ്യവുമായ കാര്യത്തിനാണല്ലോ സുന്നത്തായ കർമം എന്നു...

നമസ്‌കാരത്തിന്റെ ഫർദുകൾ

നമസ്‌കാരത്തിന്റെ ക്രമം നിങ്ങൾ മുമ്പ് പഠിച്ചിട്ടുണ്ടല്ലോ. നമസ്‌കാരത്തിൽ നാം ചെയ്യുന്നതും ചൊല്ലുന്നതുമായ കാര്യങ്ങളിൽ ചിലത് ഫർദുകളും ചിലത് സുന്നത്തുകളുമാണ്. അത് വേർതിരിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമാകുന്നു. ഫർദുകളും സുന്നത്തുകളും...

‘ഔറത്ത്’ മറയ്ക്കൽ

നമസ്‌കരിക്കുമ്പോൾ നാം അല്ലാഹുവിനെ വന്ദിക്കുകയും അവനുമായി സംസാരിക്കുകയും ചെയ്യുകയാണല്ലോ. നമസ്‌കരിക്കുമ്പോൾ അല്ലാഹുവിന്റെ തിരുസന്നിധിയിൽ ഹാജരാവുകയാണെന്ന ബോധം നമുക്കുണ്ടാവണം. സർവാധിനാഥനായ അല്ലാഹുവിന്റെ തിരുമുമ്പിൽ നാം ഹാജരാവുന്നത് വൃത്തിയായും ഭംഗിയായും...

മലിന സാധനങ്ങൾ

നമസ്‌കാരം ശരിയാകുന്നതിനുള്ള രണ്ടാമത്തെ നിബന്ധന മാലിന്യത്തിൽനിന്നുള്ള ശുദ്ധീകരണമാണല്ലോ. ശരീരത്തിലോ വസ്ത്രത്തിലോ നമസ്‌കാരസ്ഥലത്തോ മാലിന്യം ചേർന്നാൽ ശുദ്ധീകരിച്ച ശേഷമേ നമസ്‌കരിക്കാൻ പാടുള്ളൂ. അതുകൊണ്ട് മലിനസാധനങ്ങൾ എന്തെല്ലാമാണെന്നും എത്ര വിധമുണ്ടെന്നും...

വുദൂഇന്റെ ഫർദുകൾ

വുദൂഇന്റെ ഫർദുകൾ ആറാകുന്നു 1. നിയ്യത്ത്. അതായത് ശുദ്ധി വരുത്തുവാനായി വുദൂഅ് ഉണ്ടാക്കുകയാണെന്ന് കരുതുക. 2. മുഖം കഴുകുക. 3. കൈ രണ്ടും മുട്ടുകൾ ഉൾപ്പെടെ കഴുകുക....

നമസ്‌കാരത്തിന്റെ നിബന്ധനകള്‍

നമസ്‌കാരത്തിന്റെ ക്രമം നിങ്ങള്‍ പഠിച്ചിട്ടുണ്ടായിരിക്കും. 'അല്ലാഹു അക്ബര്‍' എന്ന തക്ബീര്‍ മുതല്‍ 'അസ്സലാമു അലൈക്കും' എന്നു സലാം ചൊല്ലുന്നതിനിടയിലുള്ള വാക്കുകളും പ്രവൃത്തികളും എല്ലാം കൂടിയതാണല്ലോ നമസ്‌കാരം. അത്...

നമസ്‌കാരത്തില്‍ ഭയഭക്തി

നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല. ഭയഭക്തിയില്ലാത്ത നമസ്‌കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. നമസ്‌കാരത്തില്‍...

നമസ്‌കാരത്തിന്റെ പ്രാധാന്യം

ശരീരംകൊണ്ട് ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന നമസ്‌കാരമാകുന്നു. ഒരു മുസ്‌ലിം തന്റെ നാഥനായ അല്ലാഹുവിന്റെ തിരുമുമ്പിൽ അങ്ങേയറ്റം താഴ്മ കാണിക്കുന്ന കർമമാണ് നമസ്‌കാരം. എല്ലാ വിധത്തിലും അല്ലാഹുവിന്ന്...

ഇബാദത്തുകൾ

നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് അല്ലാഹുവാണല്ലോ. അവനാണ് നമ്മുടെ നാഥനും ഉടമസ്ഥനും. നാം അവന്റെ അടിമകളാകുന്നു. അവന്റെ അടിമകളാണെന്ന ബോധത്തോടെ അവന്റെ കല്പനയനുസരിച്ച് ജീവിക്കേണ്ടത് നമ്മുടെ കടമയാണ്. അങ്ങനെ...

Don't miss it

error: Content is protected !!