ദുര്‍വ്യാഖ്യാനങ്ങള്‍ വ്യാജാരോപണങ്ങള്‍
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കി ദുരുപയോഗം ചെയ്തു വരുന്നു. അതൊക്കെയും എത്ര മാത്രം അര്‍ഥ ശൂന്യമാണെന്ന് സത്യസന്ധമായി അവയെ ...