സമ്പത്തിന്റെ ഇനങ്ങൾ കർമ്മശാസ്ത്ര വ്യവഹാരങ്ങളിൽ
ആഗോള സാമ്പത്തിക ലോകത്ത് മാനുഷികമായ വ്യവഹാരങ്ങൾക്കും ക്രയവിക്രയങ്ങൾക്കും ഇടപാടുകൾക്കുമായി ഉപയോഗിക്കാവുന്ന പ്രധാന ഏകകമാണ് ധനം. പണമായി പരിവർത്തനം ചെയ്യാവുന്ന മൂല്യവത്തായ സാമ്പത്തിക ആസ്തികളുടെയോ ഭൗതിക സ്വത്തുക്കളുടെയോ സമൃദ്ധിയാണ് ...