സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (1 – 3)
മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിച്ച് കൂടാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് സമ്പത്ത്. ജീവിതോപാധിയുടെ ഏറ്റവും അടിസ്ഥാനമായ ഒന്നുകൂടിയാണത്. ഇഹത്തിലും പരത്തിലും ഒരു വിശ്വാസി കൈകൊള്ളേണ്ട...