ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രപരമായ ഒരു നിയമം പാസാക്കി. ഭരണഘടന (128ാം ഭേദഗതി) ബില്‍ 2023 പ്രകാരം പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് ...