വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്
('What Privacy Means' എന്ന പുസ്തകത്തിൽ, ഒരു ഇന്ത്യൻ പൗരന്റെ സ്വകാര്യത എങ്ങനെ 'സ്വകാര്യ'മല്ലെന്ന് വിശദീകരിക്കുകയാണ് ലേഖകൻ) കാമുകനുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഡേറ്റിംഗ് ആപ്പായ 'ടിൻഡർ' ഡൗൺലോഡ് ചെയ്ത...