പി എം എ ഗഫൂർ

പി എം എ ഗഫൂർ

ആ ബഹളങ്ങൾ നമുക്കുള്ളതല്ല

കയ്യിലേക്ക്‌ ഒരു പേനയും പേപ്പറും തരുന്നു. പേന കൊണ്ട്‌ പേപ്പറിൽ നിറയേ കുത്തുകളിടണം.‌ ചെറിയ നിബന്ധനയുണ്ട്‌‌; യാതൊരു ക്രമവും ചിട്ടയുമില്ലാതെ കുത്തുകളിടണം. ഒരു കുത്ത്‌ മറ്റൊരു കുത്തിനോട്‌...

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

അച്ഛനും മോളും ഷോപ്പിങ്ങിന്‌ പോയതാണ്‌. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കടയിൽപ്പോകണം. കേറിച്ചെന്നപ്പോളാണ്‌ കാണുന്നത്‌, അവിടെ പണികൾ നടക്കുന്നേയുള്ളൂ. ശ്രദ്ധിച്ചില്ലെങ്കിൽ താഴേക്ക്‌ വീഴും. അറ്റത്തുചെന്ന് നിന്നാൽ താഴേക്ക്‌ നന്നായി...

അത്രയും കുറച്ച്‌ നേരമെങ്കിലും

തിരുനബിയുടെ ഒരു സംഭവം വായിച്ചിട്ടുണ്ട്‌. വാഴപ്പഴം പോലുള്ള എന്തോ ഒന്ന് അവിടുന്ന് കഴിക്കുകയാണ്‌. തൊലി കളഞ്ഞ്‌ ഓരോ കഷ്ണങ്ങൾ മുറിച്ചെടുത്ത്‌ കഴിക്കുന്നത്‌ കണ്ടപ്പോൾ കൂടെയുള്ള ആരോ ചോദിക്കുന്നുണ്ട്‌:...

മനസ്‌ പോലെയാണ്‌ ബെഡ്ഷീറ്റും

രാവിലെ ഉണരുമ്പോൾ പുതപ്പും വിരിയുമൊക്കെ എങ്ങനെയാണ്‌ ഉണ്ടാവാറുള്ളത്‌? ആകെ ചുളിഞ്ഞ്‌ അലങ്കോലമാണോ? നന്നായി വിരിച്ച്‌ കിടന്നിട്ടും അങ്ങനെ സംഭവിച്ചുവെങ്കിൽ അത്ര ശാന്തമല്ലാത്തൊരു ഉറക്കമാകും കിട്ടിയിട്ടുണ്ടാവുക, അല്ലേ? മനസ്...

Don't miss it

error: Content is protected !!