സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തമാക്കുമ്പോള്‍
സാധാരണയായി, നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങല്‍ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍, ഒരു കാര്യത്തില്‍ അധിക രക്ഷിതാക്കളും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതായി കാണാറില്ല. അത് കുഞ്ഞുങ്ങളെ സമ്പത്ത് കൈകാര്യം...